ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം അദ്ധ്യാപികയുടെ നേതൃത്വത്തിൽ വിദ്യാരംഗംപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.കുട്ടികളുടെ കലാസൃഷ്ടികൾ അടങ്ങിയ മാസികയും പുറത്തിറക്കുന്നു.

                പഠിതാക്കളുടെ സർഗ്ഗവാസനക്കുപുറമെ അവരെ സ്വയംപര്യാപ്തയാക്കുന്നപ്രവർത്തനങ്ങളും നടപ്പാക്കുന്നു.സോപ്പ്,ലോഷൻ,ചോക്ക് എന്നിവയുടെ നിർമാണവും പുരോഗമിക്കുന്നു.