"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മുക്കോലയ്ക്കടുത്തു മൂല്ലൂർ ദേശത്ത് ഒരു നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള സരസ്വതീക്ഷേത്രമാണിത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസവും സാംസ്‌കാരികവുമായ ഉന്നമനത്തിനു നില കൊള്ളുകയും ചെയ്യുന്ന ഈ സ്ഥാപനത്തിൽ നിന്ന് നിരവധി അമൂല്യ പ്രതിഭ കളെ നാനാ ദേശങ്ങളിലായി വാർത്തെടുക്കാനും കഴിഞ്ഞിട്ടുണ്ട്.<br> | |||
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗര സഭയിൽ ഉൾപ്പെട്ട നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ കോവളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മൂല്ലൂർ ഡിവിഷനിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുല്ലൂർ പ്രദേശം ജാതിയുടെയും, മതത്തിന്റെയും , ലിംഗത്തിന്റെയും പേരിൽ വിവേചനം നിലനിന്നിരുന്നു . ഇവിടെ ആൺകുട്ടികൾക്കു മാത്രമായി കൃഷ്ണവിലാസം എന്ന പേരിൽ ഒരു സ്കൂൾ അന്ന് ഉണ്ടായിരുന്നു | |||
ആ കാലത്തെ സാമൂഹിക പരിഷ്കർത്താവും "ക്ഷത്രിയ കുല രഹസ്യo " എന്ന പുസ്തകത്തിൻറെ രചയിതാവുമായ വൈദ്യശാല വീട്ടിൽ ശ്രീ പൊന്നയ്യൻ നാടാർ പെൺകുട്ടികളുടെ വിദ്യാഭാസ പുരോഗതിക്കുവേണ്ടി 1921 - ൽ മുല്ലൂരിൽ ലക്ഷ്മിവിലാസം പെൺപള്ളികൂടം സ്ഥാപിച്ചു . അതിനാവശ്യമായ സ്ഥലവും അദ്ദേഹം നൽകി. സ്വാതന്ത്ര്യത്തിനു ശേഷം ടി സ്കൂൾ പ്രതിഫലം വാങ്ങാതെ ഗവണ്മെന്റിനു കൈമാറി .ഇപ്പോൾ ഗവ . എൽ .വി.എൽ.പി സ്കൂൾ എന്ന പേരിൽ നിലനിൽക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||