ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

* എല്ലാ റൂ ട്ടിലെയ്ക്കും സ്കൂൾ വാൻ സൗകര്യം

* കമ്പ്യൂട്ടർ ലാബ്

* ക്ലാസ്സ് ലൈബ്രറികൾ

* കളിക്കാനുള്ള പാർക്കുകൾ

* കളിസ്ഥലം

* ജൈവ വൈവിധ്യ ഉദ്യാനം

* പ്രൈമറി ക്ലാസുകൾക്ക് 4 ക്ലാസ്സ് റൂമുകൾ.

പ്രീ പ്രൈമറി വിഭാഗം

2023 ജൂൺ മാസം ഈ സ്കൂളിൽ വർണകൂടാരത്തിൻ്റെ ഉദ്ഘാടനം കെങ്കേമമായി നടന്നു.ശരിയായ രീതിയിൽ പ്രീ പ്രൈമറി കുഞ്ഞുങ്ങളുടെ മാനസികവും, വൈജ്ഞാനികവുമായ വളർച്ചയ്ക്ക് വേണ്ടി 13 ഇടങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. അവ താഴെ പറയുന്നവയാണ്:

1, ഭാഷായിടം

2,ഗണിതയിടം

3, ശാസ്ത്രയിടം

4,വരയിടം

5,നിർമ്മാണയിടം

6,കരകൗശലയിടം

7, അകം കളിയിടം

8,പുറം കളിയിടം

9, കുഞ്ഞരങ്ങ്

10, ആട്ടവും, പാട്ടും

11, ഇ - ഇടം

12,ഹരിതയിടം

13, സെൻസറിടം