"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48038 (സംവാദം | സംഭാവനകൾ)
ആമുഖം തിരുത്തി
48038 (സംവാദം | സംഭാവനകൾ)
ചരിത്രം തിരുത്തി
വരി 65: വരി 65:
}}
}}
== മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതിയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു. ==

''[[ചിത്രം:ghssp-ob-1.JPG|thumb|left|150px|''1965 ൽ പണിത ആദ്യകെട്ടിടം'',<br>ഒരു [[ഫയൽ]] ചിത്രം.]]
 
== ''[[ചിത്രം:ghssp-ob-1.JPG|thumb|left|150px|''1965 ൽ പണിത ആദ്യകെട്ടിടം'', ഒരു [[ഫയൽ]] ചിത്രം.]]'''ചരിത്രം''''' ==
അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.  55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.

വരി 92: വരി 93:
  സ്കൂൾ കോഡ്:  48038, വിഭാഗം : സർക്കാർ, ,  കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72

===അദ്ധ്യാപക സമിതി===
===അദ്ധ്യാപക സമിതി===
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ
[[null|thumb|100px|left|കണ്ണി=]]''"''
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പുല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്