ഗണിത ക്ലബ്

ഡിസംബർ 22 ദേശീയ ഗണിത ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ ജന്മദിനവുമായി  ബന്ധപ്പെട്ട സന്ദേശം ഫാത്തിമ അംന  നൽകി . ഗണിത ആശയങ്ങളുമായി ബന്ധപ്പെടുത്തി ജോമട്രിക്കൽ പാറ്റേൺ ,സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ ,ചാർട്ട് ഗണിത കളികൾ ,പസിൽസ് എന്നിവ ഒരുക്കുകയും മുഴുവൻ കുട്ടികൾക്കും കാണാനും മനസ്സിലാക്കാനുമു ള്ള അവസരങ്ങൾ നൽകുകയും ചെയ്തു.