ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 142: വരി 142:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:9.53048439903076, 76.78411542434189|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോട്ടയം ->KVMS റോഡ്(പൊൻകുന്നം കഴി‍ഞ്ഞ്) -> മണ്ണൻപ്ലാവ് ->സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ(കോട്ടയത്ത് നിന്നും 44 കി. മീ.)
*കോട്ടയം ->KVMS റോഡ്(പൊൻകുന്നം കഴി‍ഞ്ഞ്) -> മണ്ണൻപ്ലാവ് ->സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ(കോട്ടയത്ത് നിന്നും 44 കി. മീ.)
*കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ ചിറക്കടവ് ടൗൺ മണ്ണൻപ്ലാവിന് സമീപം(കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ.)
*കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ ചിറക്കടവ് ടൗൺ മണ്ണൻപ്ലാവിന് സമീപം(കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ.)
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|----
|}
|}
<googlemap version="0.9" lat="9.533379" lon="76.78791" width="350" height="350" overview="yes">
11.071469, 76.077017,
9#B2758BC5
9.5283, 76.792717
sehs
https://maps.app.goo.gl/T8RmgcAM3VasJshcA
</googlemap>https://www.google.com/maps/place/St.+Ephrem's+High+School/@9.5305426,76.7819911,17z/data=!3m1!4b1!4m5!3m4!1s0x3b0636595287c3b9:0xdbaf7bf999c3525!8m2!3d9.5305426!4d76.7841798
<br />
</googlemap>
:ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->

01:09, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്
വിലാസം
ചിറക്കടവ്

ചിറക്കടവ് പി.ഒ.
,
686520
,
കോട്ടയം ജില്ല
സ്ഥാപിതം13 - 06 - 1979
വിവരങ്ങൾ
ഫോൺ04828 230256
ഇമെയിൽkply32020@gmail.com
കോഡുകൾ
സ്കൂൾ കോഡ്32020 (സമേതം)
യുഡൈസ് കോഡ്32100400120
വിക്കിഡാറ്റQ77925081
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ249
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ392
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി മാത്യുസ്
പി.ടി.എ. പ്രസിഡണ്ട്ജോസ്സി ജോസഫ്
അവസാനം തിരുത്തിയത്
18-01-2022Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കു‍ൾ.



ചരിത്രം

മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേൽ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്. കൂടുതൽ ആറിയൻ...

ഭൗതികസൗകര്യങ്ങൾ

പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബും കംബ്യൂട്ടർ ലാബും കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക്ഷനുള്ള ഇന്റർനെറ്റു് സൗകര്യവും ലാബിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ.സി.സി.

കേരള ലക്ഷദ്വീപ്‌ ഡയറക്ടറേറ്റിന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായ കേരള ബറ്റാലിയന്റെ സബ് യൂണിറ്റായി ഈ സ്കൂളിൽ എൻ സി സി യൂണിററ്‌ ആരംഭിച്ചു .8, 9 ക്ലാസ്സുകളിലായി 100 കേഡേറ്റുകൾ ശ്രീ ജെയിംസ് ജോസഫിന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നു. എല്ലാ വർഷവും നമ്മുടെ കുട്ടികൾ ദേശീയ തലത്തിലുള്ള ക്യാമ്പുകളിൽ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു .

ക്ലാസ് മാഗസിൻ

എല്ലാ വർഷവും കുഞ്ഞു സാഹിത്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ്, നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ്, സ്പോർട്ട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു.

 ജൂനിയർ റെഡ് ക്രോസ്

ശ്രീമതി പ്രിയ എസ് ദാസ് നേതൃത്വം നൽകുന്ന ജൂനിയർ റെഡ് ക്രോസ്സിൽ 50 കുട്ടികൾ പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

സെന്റ് ഇഫ്രേംസ് ചർച്ച് ചിറക്കടവ്‌

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നം പ്രധാനാദ്ധ്യാപകർ വർഷം
1 ശ്രീ. എം.ജെ. തോമസ് 1979- 1989
2 ശ്രീ. മത്തായി കെ.ഒ. 1989-1995
3 ശ്രീ. സ്കറിയാ ജോസഫ് 1995-2005
4 ശ്രീ. ജോസ് വർഗീസ് 2005-2012
5 ശ്രീമതി പ്രസന്നകുമാരി എൻ 2012-2014
6 ശ്രീമതി ലൗലി ആന്റണി 2014-2017
7 ശ്രീമതി വിമല ജേക്കബ് 2017-2020


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാദർ ബോബി മണ്ണംപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ)

സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ-ചിത്രശാല,വീഡിയോ ഗ്യാലറി

സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ ചിത്രങ്ങൾ കാണുവാൻ ക്ലക്ക് ചെയ്യുക.

സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ വീഡിയോ ഗ്യാലറി കാണുവാൻ ക്ലക്ക് ചെയ്യുക.

വഴികാട്ടി

{{#multimaps:9.53048439903076, 76.78411542434189|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടയം ->KVMS റോഡ്(പൊൻകുന്നം കഴി‍ഞ്ഞ്) -> മണ്ണൻപ്ലാവ് ->സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ(കോട്ടയത്ത് നിന്നും 44 കി. മീ.)
  • കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ ചിറക്കടവ് ടൗൺ മണ്ണൻപ്ലാവിന് സമീപം(കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ.)