"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}


<!-- [[പ്രമാണം:16007.png|thumb|G.H.S.S.CHORODE]]
<!-- [[പ്രമാണം:16007.png|thumb|G.H.S.S.CHORODE]]
സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറീ സ്കൂൾ. [[ചോറോട്]] പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്.'''     
'''കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറീ സ്കൂൾ. [[ചോറോട്]] പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്.'''     
== '''ചരിത്രം''' ==
== '''ചരിത്രം''' ==

15:10, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്
വിലാസം
കുരിക്കിലാട്

കുരിക്കിലാട് പി.ഒ.
,
673104
,
കോഴിക്കോട് ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0496 2525167
ഇമെയിൽvadakara16007@gmail.com
കോഡുകൾ
സ്കൂൾ കോഡ്16007 (സമേതം)
എച്ച് എസ് എസ് കോഡ്10028
യുഡൈസ് കോഡ്32041300307
വിക്കിഡാറ്റQ64551765
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ209
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ784
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ207
പെൺകുട്ടികൾ173
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗിരീഷ് കുമാർ എൻ.കെ.
വൈസ് പ്രിൻസിപ്പൽസബിത ടി.
പി.ടി.എ. പ്രസിഡണ്ട്മോഹനൻ വി.എം.
എം.പി.ടി.എ. പ്രസിഡണ്ട്ലിനിത എം.
അവസാനം തിരുത്തിയത്
14-01-202216007
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറീ സ്കൂൾ. ചോറോട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്.

ചരിത്രം

സ്കൂളിനാവശ്യമായ സ്ഥലം ശ്രീ. ജാവാ അമ്മദ് ഹാജിയാണ് സൗജന്യമായി നൽകിയത് . 1974 സെപ്തംബർ 3 നാണ് ഈ വിദ്യാലയം സ്ഥാപിതമായത് . 2000-2001 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ്.
  • ഫൈൻ ആർട്സ് ക്ലുബ്ബ്.
  • ചെണ്ട വാദ്യം, വയലിൻ.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ചോക്കു നിർമ്മാണം.



വഴികാട്ടി


  • വടകര നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 68 കി.മി. അകലം

{{#multimaps:11.6208520,75.6070810|zoom=18}}