"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹയർ സെക്കൻ‍‍ഡറി സ്കൂൾ കാണക്കാരി.
വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹയർ സെക്കൻ‍‍ഡറി സ്കൂൾ കാണക്കാരി.
ഏറ്റുമാനൂർ എറണാകുളം റോഡിൽ ഏറ്റുമാനൂരിൽ നിന്നും 4KM ദൂരത്തിൽ‍ പ്രൗഡഗം
ഏറ്റുമാനൂർ എറണാകുളം റോഡിൽ ഏറ്റുമാനൂരിൽ നിന്നും 4KM ദൂരത്തിൽ‍ പ്രൗഡഗം
ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് ഗവ.ഹയർ സെക്കൻ‍‍ഡറി സ്കൂൾ‍  കാണക്കാരി..കൂടുതൽ അറിയാൻഇതിന്റെ ആരംഭകാലം കാണക്കാരി കൊച്ചുപുരക്കൽ വീട്ടിലെ കളപുരക്കൽ ആശാൻ
ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് ഗവ.ഹയർ സെക്കൻ‍‍ഡറി സ്കൂൾ‍  കാണക്കാരി.[[ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/ചരിത്രം|.കൂടുതൽ അറിയാൻ]]
പള്ളിക്കൂടം പോലെ ആരംഭിച്ചതാണ്. 1915ൽ കാണക്കാരി ദേവസ്വം സംഭാവനയായി നൽകിയ പാടം നികത്തി ഷെഡ് നിർമിച്ച് LP School ആയി ആരംഭിച്ചതാണ്
 
ആയിരത്തി തൊളളായിരത്തി പതിനാറ് ആഗസ്ററ് ഇരുപത്തിയാറാം തിയതി  എല് പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1963 ൽ യു പി യും 1966 ൽ  ഹൈസ്കൂളും  1983 ൽ V H S S  ഉം ആരംഭിച്ചു. സ്കൂളിന്റെ സമീപം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏററുമാനൂരിൽ നിന്നും അഞ്ച് കിലോമീററർ
അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വർഷത്തിൽ ഏററവും നല്ല  V H S S നുളള നാഷണൽ അവാർഡ് കിട്ടി.ഏകദേശം 343 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ
പഠിക്കുന്നു. ഇപ്പോൾ H S S ആയി പ്രവർത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്‍.
1916 ൽ LP SCHOOL  തുടങ്ങി
1963 ൽ UP SCHOOL ആയി
1966 ൽ High  SCHOOL ആയി
ഹൈസ്കൂളിന്റെ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്ധി ആയിരുന്നു
1986 ൽ VHSS ആയി
2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
നാനാജാതിമതസ്ഥരും സാധാരണക്കാരും തിങ്ങിപാർക്കുന്ന ഈ പ്രദേശത്തിന്റെ
വികസനത്തിന്റെ പ്രധാന പങ്ക് ഈ സ്കുൾ ആണന്ന കാര്യം എടുത്തു പറയേണ്ടി യിരിക്കുന്നു. 41 വർഷം പിന്നിടുന്ന ഹൈസ്കുളും ,25 വർഷം പിന്നിടുന്ന VHSCയും
9വർഷം പിന്നിടുന്ന ഹയർ സെക്കൻ‍‍ഡറിയും 100 വർഷം പിന്നിടുന്ന ഈ സ്കുളും
വളർച്ചയുടെ പടവുകൾ കയറുകയാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288447" എന്ന താളിൽനിന്ന് ശേഖരിച്ചത്