ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/സോഷ്യൽ സയൻസ് ക്ലബ്ബ്

വളർന്നു വരുന്ന തലമുറ ജനാധിപത്യ ബോധമുള്ള ഒരു പൗര്യനായിമാറുന്നതിനു വിദ്യാലയങ്ങളിലെ സോഷ്യൽസയൻസ് ക്ലബ് വളരെയധികം പങ്ക്വഹിക്കുന്നു.മോക്ക് പാർലമെന്റ് ,സംവാദങ്ങൾ ദിനാചരണങ്ങൾ, തുടങ്ങിയവ സോഷ്യൽസയൻസ് ക്ലബിന്റെ നേതൃത്ത്വത്തിൽ നടന്നുവരുന്നു.