ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരീക്ഷണങ്ങളിലൂടെ പ്രകടമാക്കുന്നതാണ് ശാസ്ത്രത്തിന്റെ രീതി, ഇതാണ് ശാസ്ത്രം. സയൻസ് ക്ലബ് സ്കൂളിൽ ശാസ്ത്ര അധ്യാപകരായ കൃഷ്ണ കുമാരി,നിഷ രാഘവൻ എന്നിവരുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

പ്രമാണം:45032 SCIENCE jpeg