ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019

45032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്45032
യൂണിറ്റ് നമ്പർLK/2018/45032
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ലീഡർഅരുൺ ബിജു
ഡെപ്യൂട്ടി ലീഡർമനീഷ് മധു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്ധ്യ ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫെബി റ്റി എസ്
അവസാനം തിരുത്തിയത്
11-03-2024MTKITE450


പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്കൂളുകളിൽ ആരംഭിച്ചിരിക്കുന്ന കുട്ടികളുടെ ഐറ്റി കൂട്ടായ്മ ലിറ്റിൽ കൈറ്റ്സ് ഈ സ്കൂളിലും പ്രവർത്തിക്കുന്നു. 27 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. സന്ധ്യ ബി, ഫെബി റ്റി എസ് എന്നിവർ കൈറ്റ് മിസ്ട്രസ്സ് കൈറ്റ് മാസ്റ്റർ ആയി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും അവധി ദിവസങ്ങളിലുമായാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. , ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി വരുന്നു.