ഉള്ളടക്കത്തിലേക്ക് പോവുക

"മേരിലാന്റ് ഹൈസ്കൂൾ മടമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Marylandhsmadampam (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
ശ്രീകണ്ഠാപുരത്തിനടുത്ത്  മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ശ്രീകണ്ഠാപുരത്തിനടുത്ത്  മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുുണ്ട്. പതിന‍‍‍‍‍ഞ്ചുകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കമ്പ്യൂട്ടർ ലാബുുണ്ട്. പതിന‍‍‍‍‍ഞ്ചുകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[മേരിലാന്റ് ഹൈസ്കൂൾ മടമ്പം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


=== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ===
=== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ===

15:45, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മേരിലാന്റ് ഹൈസ്കൂൾ മടമ്പം
പ്രമാണം:Mhsm.jpeg
മേരിലാൻഡ് ഹൈസ്കൂൾ
വിലാസം
കൈതപ്രം പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം05 - 1945
വിവരങ്ങൾ
ഫോൺ9946354226
ഇമെയിൽmarylandhsmadampam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13064 (സമേതം)
യുഡൈസ് കോഡ്32021500215
വിക്കിഡാറ്റQ64459947
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.ബിനോയ് കെ,
പി.ടി.എ. പ്രസിഡണ്ട്ശ്രീ.പ്രകാശൻ സി വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.അനില സിറിൾ
അവസാനം തിരുത്തിയത്
13-01-2022Marylandhsmadampam
ക്ലബ്ബുകൾ
പ്രോജക്ടുകൾ




മടമ്പം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് 945ഫെബ്രുവരി 1ന് മേരിലാന്റ് എലിമന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. തു ടർന്ന് 1958 ൽ കേരള എ‍ഡൂക്കേൻ റൂൾ[1] നടപ്പിലാക്കിയതോടെ ഈ വിദ്യാലയം യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1986 ൽ 100 % വിജയം നേടി. തുടർന്ന് ആറ് തവണ 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം കഴി‌ഞ്ഞ 6 ബാച്ചുകല‌ളും 100 % വിജയം നേടിക്കൊണ്ട് അധ്യയനത്തിൻെറ കാര്യത്തിലും അച്ചടക്കത്തിൻെറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളിൽനിന്നും വേറിട്ടു നിൽക്കുന്നു.2006 മുതൽ ആരംഭിച്ച ഇംഗ്ളീ‍ഷ് മീഡിയം ഡിവിഷൻ 10-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുുണ്ട്. പതിന‍‍‍‍‍ഞ്ചുകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1986-91 സി.ത്രേസ്യാമ്മ തോമസ്
1992-94 പി സി മാത്യു
  • 1986-91 സി.ത്രേസ്യാമ്മ തോമസ്
  • 1991-92 പി സി മാത്യു
  • 1992-94 എം ജെ ജോൺ
  • 1994-95 ജോസ് കുര്യൻ
  • 1995-97 സി. ചിന്നമ്മ എ എം
  • 997-99 സി, ഇ റ്റി ത്രേസ്യ
  • 1999-00 എ സി സിറിയക്
  • 2000-01 സി. കെ എം മറിയക്കുട്ടി
  • 2001-03 എ എൽ തോമസ്
  • 2003-05 മാത്യു പീറ്റർ സി
  • 2005-10 ജോനാഫർക് അബ്രാഹം
  • 2010-11 എ എം ജോസ്
  • 2011-15 സി ലിസ്‌ബി 2015-16 പി എം മാത്യു
  • 2016 - -ബിനോയ് കെ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

---നിർമ്മാണത്തിൽ-----

വഴികാട്ടി

മടമ്പം മേരിലാൻഡ് ഹൈസ്കൂൾ{{#multimaps:12.03343442036668, 75.53240699577513 |zoom=16}}

  1. ഇത് ഡിപ്പാർട്ട് മെന്റൽ പരീക്ഷയ്ക്ക് ചോദിക്കാറുണ്ട്