"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21043 (സംവാദം | സംഭാവനകൾ)
No edit summary
21043 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
1893 ൽ ശോകനാശിനിയുടെ തീരത്ത് സി വി കൃഷ്ണയ്യർ ബ്രാഹ്മണബാലന്മാർക്ക് വേദം പഠിക്കുവാൻ ഗുരുകുല മാതൃകയിൽ സ്ഥാപിച്ചതാണ് നിലവിലുള്ള പാഠശാല സംസ്‌കൃത ഹൈസ്കൂളിന്റെ ആദ്യരൂപമായ വേദപാഠശാല .[[പി എസ് എച്ച് എസ് ചിറ്റൂർ/ചരിത്രം|കൂടുതൽ അറിയാം]]   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
മൂന്ന് ഏക്കറോളം വിസ്തൃതിയുള്ളതാണ് ആണ് വിദ്യാലയം. 5 മുതൽ 10 വരെ ക്ലാസ്സുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.. പുതിയതും പഴയതുമായ കെട്ടിടങ്ങളിയായി 17 ക്ലാസ്സ് മുറികളാണ് ഉള്ളത്. ക്ലാസ്സ് തല ലൈബ്രറികൾ, സ്കൂൾ ലൈബ്രറി, സംസ്കൃത ലൈബ്രറി എന്നിവ വിദ്യാലയത്തിന്റെ ആകർഷണമാണ്. പാചകപുര, ഭോജനശാല, സ്റ്റാഫ് റൂം(1) , ഐ.ടി. ലാബ്, സയൻസ് ലാബ്, കളിസ്ഥലം, ശൗചാലയങ്ങൾ എന്നിവ ഉണ്ട് .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/പി.എസ്.എച്ച്.എസ്സ്._ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്