"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) കണ്ണി ചേർത്തു |
(ചെ.) വഴികാട്ടി തിരുത്തി |
||
| വരി 75: | വരി 75: | ||
== ചരിത്രം == | == ചരിത്രം == | ||
'''ദശാബ്ദങ്ങളായി അതിപ്രശസ്തമായ നില യിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയ്ക്കാവൂരിലെ ഒരു സരസ്വതീക്ഷേത്രമാണ് ശ്രീ സേതുപാർവതീ ഭായി ഹൈസ്കൂൾ. അഞ്ചുമുതൽ പത്തുവരെ ക്ലാസ്സു കളിൽ രണ്ടായിരത്തോളം കുട്ടികൾ ഇവിടെ അദ്ധ്യ യനം നടത്തിവരുന്നു. 1920-ൽ ചിറയിൻകീഴ് പടി ഞ്ഞാറേപാലവിള വീട്ടിൽ പരേതനായ ശ്രീ.എം. പരമേശ്വരൻ പിള്ള സാറാ ണ് ഈ സ്കൂൾ സ്ഥാപി ച്ചത്. കാക്കോട്ടുവിളസ്കൂൾ എന്നായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. തിരു-കൊച്ചി സംസ്ഥാന ത്തെ മുൻ സ്പീക്കറായിരുന്നു ഈ സ്കൂളി ലെ ആദ്യ ഹെഡ്മാസ്റ്റർ.മിഡിൽ സ്കൂളായും പിന്നീട് 1949-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ട ഈ സ്കൂളിന്റെ ആദ്യഹെഡ്മാസ്റ്റർ ശ്രീ. ശങ്കര അയ്യർ സാറായി രുന്നു. ശ്രീ നാരായണൻ സാർ, മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ പി.കെ.ഗോപിനാഥൻ നായർ സാർ തുടങ്ങി പ്രഗല്ഭരായ വ്യക്തികൾ ഈ സ്ഥാനം അലങ്കരിക്കുകയുണ്ടാ യി. ഒട്ടേറെ പ്രശസ്ത വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർ ത്ഥികളായുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി ഈ സ്കൂളിന്റെ മാനേജർ ചെമ്പഴന്തി അഷ്ടമിയിൽ ശ്രീ സി.ശശിധരൻനായരാണ്. കുട്ടികൾക്കാ വശ്യമായ ഭൗതികസാഹചര്യം ഒരുക്കുന്നതിൽ ബദ്ധശ്രദ്ധനാണദ്ധേഹം. ക്ലാസ്സ് മുറികളുടെ നിർമ്മാണപ്രവർത്തങ്ങളിലും ശുദ്ധജലലഭ്യതയ്ക്കുള്ള സാഹചര്യങ്ങളിലും ശ്രദ്ധിക്കുണ്ട്.''' | '''ദശാബ്ദങ്ങളായി അതിപ്രശസ്തമായ നില യിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയ്ക്കാവൂരിലെ ഒരു സരസ്വതീക്ഷേത്രമാണ് ശ്രീ സേതുപാർവതീ ഭായി ഹൈസ്കൂൾ. അഞ്ചുമുതൽ പത്തുവരെ ക്ലാസ്സു കളിൽ രണ്ടായിരത്തോളം കുട്ടികൾ ഇവിടെ അദ്ധ്യ യനം നടത്തിവരുന്നു. 1920-ൽ ചിറയിൻകീഴ് പടി ഞ്ഞാറേപാലവിള വീട്ടിൽ പരേതനായ ശ്രീ.എം. പരമേശ്വരൻ പിള്ള സാറാ ണ് ഈ സ്കൂൾ സ്ഥാപി ച്ചത്. കാക്കോട്ടുവിളസ്കൂൾ എന്നായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. തിരു-കൊച്ചി സംസ്ഥാന ത്തെ മുൻ സ്പീക്കറായിരുന്നു ഈ സ്കൂളി ലെ ആദ്യ ഹെഡ്മാസ്റ്റർ.മിഡിൽ സ്കൂളായും പിന്നീട് 1949-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ട ഈ സ്കൂളിന്റെ ആദ്യഹെഡ്മാസ്റ്റർ ശ്രീ. ശങ്കര അയ്യർ സാറായി രുന്നു. ശ്രീ നാരായണൻ സാർ, മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ പി.കെ.ഗോപിനാഥൻ നായർ സാർ തുടങ്ങി പ്രഗല്ഭരായ വ്യക്തികൾ ഈ സ്ഥാനം അലങ്കരിക്കുകയുണ്ടാ യി. ഒട്ടേറെ പ്രശസ്ത വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർ ത്ഥികളായുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി ഈ സ്കൂളിന്റെ മാനേജർ ചെമ്പഴന്തി അഷ്ടമിയിൽ ശ്രീ സി.ശശിധരൻനായരാണ്. കുട്ടികൾക്കാ വശ്യമായ ഭൗതികസാഹചര്യം ഒരുക്കുന്നതിൽ ബദ്ധശ്രദ്ധനാണദ്ധേഹം. ക്ലാസ്സ് മുറികളുടെ നിർമ്മാണപ്രവർത്തങ്ങളിലും ശുദ്ധജലലഭ്യതയ്ക്കുള്ള സാഹചര്യങ്ങളിലും ശ്രദ്ധിക്കുണ്ട്.''' | ||
<gallery> | <gallery> | ||
</gallery> | </gallery> | ||