"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ചരിത്രം കൂടുതൽ അറിയാൻ | തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. [[എസ്.സി.വി.ബി.എച്ച്.എസ്. ചിറയിൻകീഴ്/ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |
14:41, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ് | |
---|---|
![]() | |
വിലാസം | |
ചിറയിൻകീഴ് ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ , ചിറയിൻകീഴ് , ചിറയിൻകീഴ് പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0470 2640208 |
ഇമെയിൽ | scvbhschirayinkeezhu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42013 (സമേതം) |
യുഡൈസ് കോഡ് | 32140100717 |
വിക്കിഡാറ്റ | Q64035244 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 635 |
ആകെ വിദ്യാർത്ഥികൾ | 635 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്.എസ്.ഷാജി |
പി.ടി.എ. പ്രസിഡണ്ട് | രമേഷ് കുമാർ . ആർ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മുംതാസ് |
അവസാനം തിരുത്തിയത് | |
11-01-2022 | Scvbhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചിറയിൻകീഴ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തിൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ചരിത്രം കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പഠനപ്രവർത്തനങ്ങൾ
2019 മാർച്ചിലെ SSLC പരീക്ഷയിൽ ഈസ്കൂളിൽ നിന്നും 100% വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് -
- എൻ.സി.സി.-ഇല്ല
. JRC
- ചെണ്ടമേളത്തിനുള്ള ഒരു സംഘം സ്കൂളിൽ പ്രവർത്തിക്കുന്നു, കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു
- ക്ലാസ് മാഗസിൻ.-വിദ്യാരംഗത്തിൻെആഭിമുഖ്യത്തിൽ മനോഹരമായ ഒരു മാഗസ്സിൻ പ്രസിദ്ധീകരിച്ചു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനേജർ. - ശ്രീ. സുഭാഷ്ചന്ദ്രൻ(MD. Noble constructions)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർ= R.S.KRISHNAKUMAR
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1996- രമണീദേവിഅമ്മ
1997- ശ്രീകുമാരി അമ്മ
1998-ശോഭനകുമാരി അമ്മ
1998- ലതാദേവി
1998- വിജയൻ. പി.കെ
2000.ജി.മോഹൻലാൽ.
അദ്ധ്യാപകർ
1.ഷാജി എസ് എസ് (ഹെഡ്മാസ്റ്റർ),
HST:- 1.അശ്വതി എം എസ്,2.എസ്, സുനിത 3.എം.അജയൻ, 4.എം.ജി.മനോജ്,(വിദ്യാരംഗം കൺവീനർ) 5.എസ്.ദീപ, 6.സി.രചി, 7.ആർ. എസ്. മിനി, 8.കെ. ബിജുരാജ്, 9. എസ്. ആശാചന്ദ്രൻ, 10. ജി.എൽ.ശ്രീപത്മം, 11.എസ്. ദിപ,12. ജി. അജിത, 13. അനിത്കുമാർ ,14.തുഷാര,15.ആർ. എച്ച്.രേണു,16.സിംല എസ്,17.കവിത എസ്, 18.ഷിബു എസ്
UPST:- 1.ബീനാറാണി , 2.എസ്.രാജി,3.നിഷകൃഷ്ണൻ,4.ഷാനി എസ്,5.പ്രവിജ എസ്,6.നിജ,7.മായ,8.ഷാക്കീർ,9.ഷേർളി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*പ്രേംനസീർ, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ജി.കെ.പിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദൻ.എം.എൽ.എ, ഭാസുരചന്ദ്രൻ(കേരളകൗമുദി)*
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നാഷണൽ ഹൈവേയിൽ ആററിങ്ങലിൽ നിന്നും 7 കി.മി. അകലത്തായി ശാർക്കരയിൽ സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലെ, ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം ശാർക്കര ക്ഷേത്രത്തിനൊട് ചേർന്ന് സ്ഥിതിചെയ്യുന്നു |
{{#multimaps: 8.65530,76.78704| zoom=18 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42013
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ