"ഗവ. എച്ച് എസ് ചേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 139: വരി 139:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom=13}}
{{#multimaps:11.73472,76.24399 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:03, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് ചേനാട്
വിലാസം
ചെതലയം

ചെതലയം പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04936 238333
ഇമെയിൽhmghschenad@gmail.com
കോഡുകൾ
സ്കൂൾ കോഡ്15043 (സമേതം)
യുഡൈസ് കോഡ്32030201201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ234
പെൺകുട്ടികൾ207
ആകെ വിദ്യാർത്ഥികൾ441
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന.പി
പി.ടി.എ. പ്രസിഡണ്ട്ശിഹാബുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ശശി
അവസാനം തിരുത്തിയത്
11-01-2022Ambili15043
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സുല്ത്താൻ ബത്തേരി യില് നിന്ന് പതത് കിലോമിറ്റർ അകലെ ബത്തേരി പുൽപ്പള്ളി ഹൈവേ യോട് ചേർന്ന് ചെതലയം ഗ്രാമത്തിൻറ ഹ്റുദയഭാഗത്താണ്് ചേനാട് ഗവ.ഹൈസ്കുുുള്ര സ്ഥിതിചെയ്യുന്നത്.

ചരിത്രം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം പത്ത്

കിലോമീറ്റർ വടക്കുമാറി കിടങ്ങാനാട് വില്ലേജിൽ ഉൾപെട്ട സ്ഥലമാണ് ചെതലയത്തോട് ചേർന്നുള്ള

ചേനാട് . 1930 തുകളിൽ ശ്രീ പുത്തന്നൂര് രാമയ്യൻ ചെട്ടി സ്വന്തം തറവാട്ടിലെ കുട്ടികളെയും ചെട്ടി

സമുദായത്തിലെ കുട്ടികളെയും എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി ഒരു കുടി പള്ളിക്കൂടം ആരംഭിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ക്ളാസ് റൂം എൽ പി -6 യുപി-6 എച്ച് എസ് -5 പ്രീപ്രൈമറി -2
*ടോയ്ലറ്റ്             ബോയ്സ് -6  ഗേൾസ് - 7

ചുറ്റുമതിൽ,കള്സ്ഥലം,അടുക്കള,കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്,ലൈബ്രററി,സ്മാർട്ട്ക്ളാസ്റൂം എന്നിവയുണ്ട്


.

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്മെന്റ് == ഷാദിയ ബാനു പി (പ്രധാന അദ്ധ്യാപിക) സി കെ സത്യരാജ് ( പി ടി എ)


== മുൻ സാരഥികൾ =തങ്കമണി ടീച്ചർ, രാജൻ സർ,രാഘവൻ സർ,റെജി സർ, ഡേവിഡ് സർ,ദേവസേന ടീച്ചർ,ലക്ഷ്മി ടീച്ചർ. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പി എൻ സതി
  • ബാലനാരായണൻ
  • പത്മിനി കെ
  • മുരളീധരൻ ടി
  • രാജൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിനീഷ് ടി വി - യുവസാഹിത്യകാരൻ
  • മണി -ബാലസിനിമതാരം
  • ഹർഷ വി എസ്- MBBS

വഴികാട്ടി

{{#multimaps:11.73472,76.24399 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ചേനാട്&oldid=1242878" എന്ന താളിൽനിന്ന് ശേഖരിച്ചത്