"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം: കണ്ണി ചേർത്തു |
|||
| വരി 85: | വരി 85: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി ചാണ്ടി പുന്നക്കാട്ടിൽ അച്ചനാണ്. റവ.ഫാദർ ജേക്കബ്ബ് നരിക്കുഴി, റവ.ഫാ.തോമസ് മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ് കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,ഫ്രാൻസിസ് നെല്ലികുന്നേൽ എന്നിവർ മുൻ മാനേജർമാരായിരുന്നു. | മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി ചാണ്ടി പുന്നക്കാട്ടിൽ അച്ചനാണ്. റവ.ഫാദർ ജേക്കബ്ബ് നരിക്കുഴി, റവ.ഫാ.തോമസ് മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ് കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,ഫ്രാൻസിസ് നെല്ലികുന്നേൽ എന്നിവർ മുൻ മാനേജർമാരായിരുന്നു. കൂടുതൽ വായിക്കുക | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
13:03, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന് അന്നത്തെ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ് തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത് ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു
പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുൽപ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും അൻപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയുംപിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകൾ, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്.
| സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി | |
|---|---|
| വിലാസം | |
മുള്ളൻകൊല്ലി മുള്ളൻകൊല്ലി പി.ഒ. , 673579 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 11 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04936 240375 |
| ഇമെയിൽ | hmsmhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15037 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12014 |
| യുഡൈസ് കോഡ് | 32030200314 |
| വിക്കിഡാറ്റ | Q64522259 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുള്ളൻകൊല്ലി |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 245 |
| പെൺകുട്ടികൾ | 223 |
| ആകെ വിദ്യാർത്ഥികൾ | 818 |
| അദ്ധ്യാപകർ | 36 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 160 |
| പെൺകുട്ടികൾ | 190 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗ്രേസി പി വി |
| പ്രധാന അദ്ധ്യാപിക | സി. ജോസഫീന കെ റ്റി |
| പി.ടി.എ. പ്രസിഡണ്ട് | ഷിനോജ് കളപ്പുര |
| എം.പി.ടി.എ. പ്രസിഡണ്ട് | സിൽജ ബോബൻ |
| അവസാനം തിരുത്തിയത് | |
| 11-01-2022 | Manojkm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിജ്ഞാനത്തിൻറയും സംസ്കാരത്തിൻറയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളിൽ നിന്നും വന്ന കർഷകർ ഈ മലയോര ഗ്രാമത്തിൻറ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയർപ്പണിഞ്ഞ കരങ്ങൾ നിർമിച്ച സരസ്വതി ക്ഷേത്രമാണ് സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മുള്ളൻകൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കർ വിസ്തൃതിയിൽ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 800ലധികം വിദ്യാർത്ഥികളും 40ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്. മികച്ച ഓഡിറ്റോറിയങ്ങളും സാങ്കേതികതയുടെ മികവു പുലർത്തുന്ന കമ്പ്യൂട്ടർലാബും മൾട്ടി മീഡിയ റൂമുകളും, വിവിധ വിഷയങ്ങളുടെ ലാബുകളും വിശാലമായ കളിസ്ഥലവും ഈ സ്ഥാപനത്തിനു മുതൽക്കൂട്ടാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- സ്കൂൾ ബ്ലോഗ്
മാനേജ്മെന്റ്
മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി ചാണ്ടി പുന്നക്കാട്ടിൽ അച്ചനാണ്. റവ.ഫാദർ ജേക്കബ്ബ് നരിക്കുഴി, റവ.ഫാ.തോമസ് മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ് കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,ഫ്രാൻസിസ് നെല്ലികുന്നേൽ എന്നിവർ മുൻ മാനേജർമാരായിരുന്നു. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1976-1989 | കെ.സി റോസക്കുട്ടി |
| 1989-2003 | കെ.എ ചാക്കോ |
| 2003-2004 | സി.റ്റി മേരി |
| 2004-2007 | പി.റ്റി ജോൺ |
| 2007-2008 | റ്റി.യു കുര്യൻ |
| 2008-2009 | എ.ജെ ജോർജ് |
| 2009-2011 | തമ്പി എം തോമസ് |
| 2011-2013 | ചാക്കൊ ഇ എം |
| 2013-2014 | മേരി എ പി |
| 2014- 2017 | മാണി കെ എം |
| 2017- | സി.ജോസഫീന കെ.റ്റി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.8186631,76.1608537|zoom=13 | width=520px }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15037
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ