"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 191: വരി 191:
<nowiki><br></nowiki>
<nowiki><br></nowiki>


<nowiki>{{#multimaps:10.15134,76.45119|zoom=10}}</nowiki>
{{#multimaps: 10.15134,76.45119,76.4513995| zoom=18 }}


== '''മേൽവിലാസം''' ==  
== '''മേൽവിലാസം''' ==  

15:07, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
വിലാസം
ഒക്കൽ

ഒക്കൽ പി.ഒ.
,
683550
,
എറണാകുളം ജില്ല
സ്ഥാപിതം15 - 06 - 1956
വിവരങ്ങൾ
ഫോൺ0484 2462175
ഇമെയിൽsnhssokkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്27009 (സമേതം)
എച്ച് എസ് എസ് കോഡ്7064
യുഡൈസ് കോഡ്32081100703
വിക്കിഡാറ്റQ99486021
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ979
പെൺകുട്ടികൾ556
ആകെ വിദ്യാർത്ഥികൾ2165
അദ്ധ്യാപകർ90
ഹയർസെക്കന്ററി
ആൺകുട്ടികൾ290
പെൺകുട്ടികൾ340
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ. വി. ബാബുരാജൻ
പ്രധാന അദ്ധ്യാപികസിനി പീതൻ സി.
പി.ടി.എ. പ്രസിഡണ്ട്പി ഐ നാദിർഷാ
എം.പി.ടി.എ. പ്രസിഡണ്ട്വിലാസിനി സുക‍ുമാരൻ
അവസാനം തിരുത്തിയത്
10-01-202227009
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ. കാലടി, പെരിയാറിന്റെ തീരത്ത് എംസി റോഡരികിലായ് സ്ഥിതിചെയ്യുന്ന സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.

ചരിത്രം

എറണാകുളം ജില്ലയിൽ കാലടിയോട്‌ ചേർന്ന്‌, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ 1956 ജൂൺ 15ന്‌ ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. ഒക്കൽ എന്ന ഗ്രാമം കാലടിയോട്‌ ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായികം
  • ഡിജിറ്റൽ മാഗസിൻ
  • ആർട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ

കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

.ഒക്കൽ 856-ാം നമ്പർ എസ്‌.എൻ.ഡി.പി. ശാഖ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി. എം. കെ. ചെല്ലമ്മ 1956-1960
2 ശ്രീ. കെ.കെ. അയ്യപ്പൻ 1960-1962
3 ശ്രീ. ഗോപാലൻ നായർ 1962-1969
4 ശ്രീ. ടി.എൻ പരമേശ്വരൻ 1969-1978
5 ശ്രീ. എം.കെ. വിശ്വനാഥൻ 1978-1994
6 ശ്രീമതി ആർ. പത്മകുമാരി 2005-2007
7 ശ്രീമതി ഇ. ആർ. ശാന്തകുമാരി 2007-2016
8 ശ്രീമതി സി. അ‌ജിതകുമാരി 2016-2020
9 ശ്രീമതി സിനി പീതൻ സി 2020-

എച്ച്.എസ്.എസ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ. ടി.കെ. ഏലിയാസ്‌ 1994-1999
2 ശ്രീമതി വി. ലതിക 1999-2001
3 ശ്രീമതി എ.എൻ. പുഷ്‌പാംഗിനി 2001-2004
4 ശ്രീ. ഒ. തോമസ്‌ 2004-2005
5 ശ്രീ എൻ.വി ബാബുരാജൻ

സൗകര്യങ്ങൾ

  • നവീകരിച്ച ​ഹൈടെക് ക്ലാസ്റൂമുകൾ
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
  • മൾട്ടിമീഡിയ സൗകര്യങ്ങൾ
  • സംഗീതം, ചിത്രകല, നാടകം, ചെണ്ട എന്നിവ പഠിക്കുവാനുളള സൗകര്യം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അധിക വിവരങ്ങൾ

വഴികാട്ടി

  • ........... റെയിൽവെ
  • ...................... തീരദേശപാ
  • നാഷണൽ ഹൈവെയി

<br>

{{#multimaps: 10.15134,76.45119,76.4513995| zoom=18 }}

മേൽവിലാസം

ഫോൺ നമ്പർ : 0484-2462175 ഇ മെയിൽ വിലാസം : snhssokkal@gmail.com പിൻ കോഡ്‌ : 683