"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 82: | വരി 82: | ||
പാശ്ചാത്യരായ പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി. അന്തപ്പുരബാലികമാർക്ക് അധ്യയനം നൽകി അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ സൊസൈറ്റി പ്രവർത്തക മിസ്സ്.ബ്ലാൻഫോർഡ് എന്ന വനിത 1864-ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നു . | പാശ്ചാത്യരായ പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി. അന്തപ്പുരബാലികമാർക്ക് അധ്യയനം നൽകി അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ സൊസൈറ്റി പ്രവർത്തക മിസ്സ്.ബ്ലാൻഫോർഡ് എന്ന വനിത 1864-ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നു . | ||
അന്നത്തെ മഹാരാജാവ് ശ്രി രാമവർമ്മ തിരുമനസിന്റേയും, ദിവാൻ സർ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ ഒരു വലിയ കൊട്ടാരത്തിൽ ദിവാൻ സർ . റ്റി . മാധവറാവുവിന്റെ മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായർ ബാലികമാരുമായി 1864 നവംബർ 3- തീയതി സ്കുൾ ആരംഭിച്ചു. | അന്നത്തെ മഹാരാജാവ് ശ്രി രാമവർമ്മ തിരുമനസിന്റേയും, ദിവാൻ സർ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ ഒരു വലിയ കൊട്ടാരത്തിൽ ദിവാൻ സർ . റ്റി . മാധവറാവുവിന്റെ മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായർ ബാലികമാരുമായി 1864 നവംബർ 3- തീയതി സ്കുൾ ആരംഭിച്ചു. | ||
ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം എന്ന പേരിലും പിന്നീട് സനാന മിഷൻ സ്കുൾ എന്നും അറിയപ്പെട്ടു. [[കൂടുതൽ വായന]] | ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം എന്ന പേരിലും പിന്നീട് സനാന മിഷൻ സ്കുൾ എന്നും അറിയപ്പെട്ടു. [[കൂടുതൽ വായന]] | ||
[[സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം]] | [[സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം]] | ||