Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നതിന് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗ്രന്ഥശാല നമുക്ക് ഉണ്ട്.

വിവിധ കാലയളവിലെ പ്രശസ്ത വ്യക്തികളുടെ രചനകൾ ലഭ്യമാണ്. കൂടാതെ എല്ലാ ക്ലാസ്സുകളിലും ഒരു ക്ലാസ്സ്‌ ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. മലയാളം അധ്യാപികയായ ശ്രീമതി. ഷീബയാണ് ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നത്.

വിവിധ വായന മത്സര വിജയികൾ