"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsspullanur (സംവാദം | സംഭാവനകൾ)
Gvhsspullanur (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
[[ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/ചരിത്രം|കൂടുതൽ വായനക്ക്]]

== ചരിത്രം ==
== ചരിത്രം ==
'''<big>ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ</big>'''

== ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ ==
1948-1950 കാലഘട്ടങ്ങളിൽ ഈ പുല്ലാനൂർ ദേശങ്ങളിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യം മാത്രമാണ്.ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ പുരോഗമനചിന്താഗതിക്കാരിൽ ഒരാളായ ബഹു:കെ.ഇ മൂസ മാസ്റ്റർ അവർകളുടെ പ്രയത്നഫലമായിട്ടാണ്,അക്കാലത്ത് ഇന്നാട്ടിലെ കുട്ടികൾക്ക് ഒരു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയെടുക്കാനുള്ള ഒരു എൽ.പി സ്കൂളെങ്കിലും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുള്ളത്.അതായത് ഇന്നത്തെ പുല്ലാനൂർ സ്കൂളിന്റെ പരിസര പ്രദേശത്ത് അന്ന് ജനസമ്മതനും, ഏക്കറുകണക്കിന് ഭൂമി കൈവശം ഉള്ളതുമായ ബഹു:കൊണ്ടോട്ടി പറമ്പൻ മമ്മത് എന്ന ഒരാൾ ജീവിച്ചിരുന്നു.ഇദ്ദേഹവും കെ.ഇ മൂസ മാസ്റ്ററും വളരെ സൗഹൃദത്തിലും അടുപ്പത്തിലുമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ അക്കാലത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യഭ്യസമെങ്കിലും നേടിയെടുക്കുവാനുള്ള സൗകര്യങ്ങൾ യാതൊന്നും ഇല്ലാത്തതിന്റെയും മറ്റുമുള്ള ശോചനീയ സ്ഥിതികൾ പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് പ്രേരിപ്പിച്ചതിന്റെ ഫലമായി ബഹു:കൊണ്ടോട്ടി പറമ്പൻ മമ്മത് എന്ന ആൾ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുവാനായി പ്രവർത്തിക്കുവാൻ മുന്നോട്ട് വന്നു. ആയതിന്റെ ഫലമായി അദ്ദേഹത്തിന്റെ കൈവശഭൂമിയിൽ(അതായത് ഇന്നത്തെ ഗവ:വി.എച്ച്.എസ് സ്കൂൾ കെട്ടിടം നില കൊള്ളുന്നതിന്റെ മുന്നിൽ ഉള്ള സ്ഥലത്ത്) ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാൻ വേണ്ടതായ ഒരു സ്കൂൾ കെട്ടിടം 'I' (ഐ) ഷേപ്പിൽ പണി കഴിപ്പിച്ചു. അന്ന് സ്കൂൾ ഭരണം കൈകാര്യം ചെയ്തിരുന്ന കോഴിക്കോട് മലബാർ ‍ഡിസ്ട്രിക്റ്റ് ബോർഡിന്ന് മാസ വാടക നിശ്ചയിച്ച്,സ്കൂൾ നടത്തിപ്പിനായി പ്രസ്തുത കെട്ടിടം ഏൽപ്പിച്ചു കൊടുത്തു എന്നാണ് അറിയുവാൻ കഴിയുന്നത്.അങ്ങിനെ കുറച്ചു കാലം കഴിഞ്ഞ് കൊണ്ടോട്ടി പറമ്പൻ മമ്മത് എന്ന ആളുടെ മരണശേഷം ഈ സ്കൂൾ കെട്ടിടത്തിന്റെയും, കൂടാതെ സ്കൂൾ സ്ഥലത്തിനോട് ബന്ധപ്പെട്ട് ചുറ്റുമുള്ള മൂന്നോ നാലോ ഏക്കറോളം ഭൂമിയുടെയും കൈവശാവകാശം മമ്മത് എന്നയാളുടെ ചെറിയ മകനായ കൊണ്ടോട്ടി പറമ്പൻ അഹമ്മദ് എന്നയാൾക്ക് സിദ്ധിച്ചിരുന്നു. കുറച്ചു കാലം കഴിഞ്ഞ് അതായത്,1957-ൽ സ്കൂൾ ഭരണം കേരള ഗവൺമെന്റിൽ നിക്ഷിപ്തമായി.അധികം താമസിയാതെ അന്ന ത്തെ സ്കൂളിന്റെ ഉടമസ്ഥനായ കൊണ്ടോട്ടി പറമ്പൻ അഹമ്മദ് എന്ന ആൾ എൽ.പി സ്കൂൾ കെട്ടിടവും ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഏക്കർ ഭൂമിയും സർക്കാരിലേക്ക് വിലക്ക് കൊടുക്കുവാൻ തയ്യാറായതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അക്വയർ ചെയ്ത് എടുത്തതിന്റെ ഉടമസ്ഥതയിലായി.1956-ൽ ഈ എൽ.പി സ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളും മൂന്ന് അദ്ധ്യാപകരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾ അധികവും അവനവന്റെ കുട്ടികളെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കേണ്ടതിന്റെ ആവശ്യത്തേയോ ആയതിന്റെ ഭാവി ഗുണത്തേയോ പറ്റി ഒട്ടും തന്നെ ചിന്തിക്കാത്തവരും,മാത്രമല്ല പ്രത്യേകിച്ചും പെൺകുട്ടികളെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുവാൻ സന്മനസ്സില്ലാത്തവരുംകൂടിയായിരുന്നു.സ്ഥിതിഗതികൾ ഇങ്ങനെയായിരുന്നുവെങ്കിലും,അക്കാലത്ത് ഈ സ്കൂളിൽ പഠിപ്പിച്ചിരുന്ന തദ്ദേശവാസികളായ ചില അദ്ധ്യാപകരുടെ പരിശ്രമഫലമായി 1956-ൽ ഈ സ്കൂളിലുണ്ടായിരുന്ന സഥിതി വിട്ട് 1966 കാലമായപ്പോഴേക്കും ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലേക്ക് വേണ്ടത്ര കുട്ടികളുള്ള ഒരു എൽ.പി സ്കൂളായി മാറിക്കഴിഞ്ഞിരുന്നു.ഈ കാലഘട്ടത്തിൽ ഈ സ്കൂളിന്റെ ചുറ്റുമുള്ള പ്രദേശത്തിന് ഒരു പരിധി നിശ്ചയിച്ച് ഈ പരിധിയിൽ താമസിച്ച് വരുന്നവരുടെ സ്കൂൾ പ്രായമായിട്ടുള്ള കുട്ടികളെ എല്ലാം തന്നെ സ്കൂളിൽ   

ചേർത്ത് പഠിപ്പിക്കണമെന്ന ഒരു നിബന്ധനയും ഉണ്ടായിരുന്നു.അതായത് ഒരു കംപൽസറി വിദ്യഭ്യാസ ഏരിയയായിരുന്നു.അധ്യാപകർ ഒാരോ ക്ലാസിലും നിത്യ ഹാജർ ഇല്ലാത്തതും അങ്ങിനെതുടർച്ചയായി സ്കൂളിൽ വരാത്തതുമായ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവരുടെ രക്ഷിതാക്കളുമായി സംസാരിച്ചും,സ്കൂളിൽ കുട്ടികളുടെ നിത്യ ഹാജരില്ലായ്മക്ക് പരിഹാരമുണ്ടാക്കിയതിന്റെ ഫലമായി കുട്ടികളുടെ നിത്യ ഹാജർ നില മെച്ചപ്പെട്ടു. മാത്രമല്ല സ്കൂൾ വർഷാരംഭത്തിൽ ഈ ഏരിയയിലുള്ള സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ സ്കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ മുൻ കൂട്ടി രക്ഷിതാക്കളെ പ്രേരിപ്പിച്ചും പ്രവർത്തിച്ച് കൊൺിരുന്നു.

"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._പുല്ലാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്