ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
നവീകരിച്ച ലൈബ്രറി & റീഡിംഗ് റൂംമൾട്ടിമീഡിയ സൗകര്യങ്ങൾസയൻസ് ലാബ്കമ്പ്യൂട്ടർ ലാബ്സ്കൂൾ ബസ് സൗകര്യം.ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറിശുദ്ധമായ കുടിവെള്ള സ്രോതസ്സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനംഎല്ലാ തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകൾ.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റുകളുംകുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.