ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
സംസ്ഥാന സ്കൂൾ ഗെയിംസ് സീനിയർ വെയ്റ്റ് വെയിറ്റ് ലിഫ്റ്റിങിൽ സ്വർണമെഡൽ നേടിയ "ഷിദാൻ"
സ്ക്കൂൾ ഓവറോൾ ചാമ്പ്യൻസ്
sub & dist Level chapions
  • എൻ എം എം എസ് എസ് പരീക്ഷയിൽ ഇതിൽ ഉന്നത വിജയം വിജയം നേടാൻ സാധിച്ചു .
  • എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയത്തോടെ കൂടുതൽ A+ കൾ നേടാൻ സാധിച്ചു
  • ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി ,മേളകളിൽ സബ്ജില്ല ,ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചു.
    SSLC 100% വിജയം