ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ / ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും ഗണിതപ്രശ്നോത്തരി മത്സരം നടത്തി വിജയികൾക്ക് നാളിതുവരെ മുടക്കം കൂടാതെ എല്ലാ ദിവസവും സമ്മാനദാനം നടത്തി വരുന്നു.