ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46030 (സംവാദം | സംഭാവനകൾ)
46030 (സംവാദം | സംഭാവനകൾ)
വരി 97: വരി 97:
== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത കോർപറേററ് മാനേജ്മെൻറിൻറ കീഴിലാണ്ഈ സ്കൂൾ. പെരിയ. ബഹു.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും,വെരി .റവ. ഫാ. മനോജ്‌ കറുകയിൽ കോർപ്പറേററ് മാനേജരും, വെരി. റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ ലോക്കൽ മാനേജരും ആണ്.
== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത കോർപറേററ് മാനേജ്മെൻറിൻറ കീഴിലാണ്ഈ സ്കൂൾ. പെരിയ. ബഹു.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും,വെരി .റവ. ഫാ. മനോജ്‌ കറുകയിൽ കോർപ്പറേററ് മാനേജരും, വെരി. റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ ലോക്കൽ മാനേജരും ആണ്.


'''== മുൻ സാരഥികൾ ==
  '''''<u>മുൻ സാരഥികൾ</u>'''''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
ശ്രീ എം ടി ചാക്കോ ,
ശ്രീ എം ടി ചാക്കോ 1921-1956
ശ്രീ ററി ടി ചാക്കോ ,
ശ്രീ ററി ടി ചാക്കോ 1956-1959
ശ്രീ എം സി ജോസഫ് ,
ശ്രീ എം സി ജോസഫ് 1959-1971
ശ്രീ സി വി ഫ്രാൻസിസ് ,
ശ്രീ സി വി ഫ്രാൻസിസ്1971-1979
ശ്രീ കെ എ ജോസഫ് ,
ശ്രീ കെ എ ജോസഫ് 1979-1981
ശ്രീ വി വി വർക്കി‌ ,
ശ്രീ വി വി വർക്കി‌ 1981-1982
ശ്രീ പി വി മാത്യു ,
ശ്രീ പി വി മാത്യു 1982-1984
ശ്രീ എം കെ ജോർജ് ,
ശ്രീ എം കെ ജോർജ് 1984-1986
ശ്രീ എം പി കുര്യൻ ,
ശ്രീ എം പി കുര്യൻ 1986-1990
ശ്രീ എം എ മാത്യു ,
ശ്രീ എം എ മാത്യു 1990-1991
ശ്രീ കെ ജി ജോർജ് ,
ശ്രീ കെ ജി ജോർജ് 1991-1992
ശ്രീ പി ററി ജോസഫ് ,
ശ്രീ പി ററി ജോസഫ് 1992-1994
ശ്രീ സ്കറിയ മാത്യു ,
ശ്രീ സ്കറിയ മാത്യു 1994-1996
ശ്രീ എ ഇസഡ് സ്കറിയ ,
ശ്രീ എ ഇസഡ് സ്കറിയ 1996-1997
ശ്രീ ഇ ജെ ദേവസ്യ ,
ശ്രീ ഇ ജെ ദേവസ്യ 1997-1999
ശ്രീ എ ററി ചെറിയാൻ ,
ശ്രീ എ ററി ചെറിയാൻ 1999-2000
ശ്രീ കെ ജെ ജോസഫ് ,
ശ്രീ കെ ജെ ജോസഫ് 2000-2001
ശ്രീ ററി സി തോമസ് ,
ശ്രീ ററി സി തോമസ് 2001-2004
ശ്രീ  ജോസഫ് ആൻറണി. .
ശ്രീ  ജോസഫ് ആൻറണി. 2004-2007
ശ്രീ. എം.എബ്രാഹം
ശ്രീ. എം.എബ്രാഹം 2007-2009
ശ്രീ. ബേബി ജോസഫ്‌
ശ്രീ. ബേബി ജോസഫ്‌ 2009-2011
ശ്രീ. തോമസ്‌ ഫ്രാൻസിസ്
ശ്രീ. തോമസ്‌ ഫ്രാൻസിസ് 2011-2015
ശ്രീ. തോമസ്‌ ചാണ്ടി എം
ശ്രീ. തോമസ്‌ ചാണ്ടി എം 2015-2018 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ കെ കെ ഷാജു എം എൽ എ,  ശ്രീ  തോമസ് ചാണ്ടി എം എൽ എ ,  ശ്രീ  ജോസ് ടി  മാത്യു ഡി എഫ് ഒ,  മോൻസി ഫ്രാൻസിസ്  കാളാശ്ശേരി.
 
ശ്രീ.സാജൂ ഈപ്പൻ 2018-2020 ശ്രീമതി.ഡെയ്‌സി സെബാസ്റ്റ്യൻ 2020-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ കെ കെ ഷാജു എം എൽ എ,  ശ്രീ  തോമസ് ചാണ്ടി എം എൽ എ ,  ശ്രീ  ജോസ് ടി  മാത്യു ഡി എഫ് ഒ,  മോൻസി ഫ്രാൻസിസ്  കാളാശ്ശേരി.
*
*



12:01, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എച്ച് എസ് കൈനകരി
വിലാസം
കൈനകരി

കൈനകരി പി.ഒ.
,
688501
,
ആലപ്പുഴ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0477 2724250
ഇമെയിൽstmaryshskainakary@gmail.com
കോഡുകൾ
സ്കൂൾ കോഡ്46030 (സമേതം)
യുഡൈസ് കോഡ്32110800205
വിക്കിഡാറ്റQ87479427
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ222
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ222
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ222
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്‌സി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്മോൻസി ഇ. ജെ
എം.പി.ടി.എ. പ്രസിഡണ്ട്ബോബി ആന്റണി
അവസാനം തിരുത്തിയത്
08-01-202246030
ക്ലബ്ബുകൾ
പ്രോജക്ടുകൾ







ചരിത്രം

കൈനകരി ദേശത്തിന്റെ തിലകക്കുറിയായി മാറിയ സെന്റ് മേരിസ് ഹൈസ്കൂൾ. പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം എന്ന  വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സാമൂഹിക പരിഷ്കരണ മന്ത്രം ശിരസാവഹിച്ചു കൊണ്ട് കൈനകരി സെന്റ് മേരീസ് പള്ളിയോടു ചേർന്ന് ഒരു നൂറ്റാണ്ടിനു മുൻപ്  അന്നത്തെ ഇടവക ജനങ്ങൾ ഒരു ധർമ്മശാല സ്ഥാപിച്ചു. ജാതിമത ഭേദമില്ലാതെ, ചാതുർവർണ്യ ത്തിന്റെ നിറഭേദങ്ങൾ ഇല്ലാതെ ക്രൈസ്തവരും ഇതര മതസ്ഥരും ഈ ധർമ്മശാലയിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നു. കൈനകരിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നുപോലും അനേകം പേർ വിദ്യ അഭ്യസിക്കാൻ  ഇവിടെ വന്നെത്തിയത് മൂലം പമ്പയാറിന്റെ തീരത്ത് കുറച്ചുകൂടി വലിയ ഒരു കുടിപ്പള്ളിക്കൂടം അവർ സ്ഥാപിച്ചു. 1914 ൽ ഇടവക വികാരിയായിരുന്ന ബഹു. നടുവിലെ പറമ്പിൽ മത്തായി കത്തനാരുടെ യും നാട്ടുകാരുടെയും ശ്രമഫലമായി ഓലമേഞ്ഞ കെട്ടിടത്തിൽ സെന്റ് മേരീസ് സ്കൂൾ സ്ഥാപിതമായി. ആദ്യകാലങ്ങളിൽ പെൺകുട്ടികളും ഇവിടെ വിദ്യ  അഭ്യസിച്ചിരുന്നു. പിന്നീട് സിഎംസി സിസ്റ്റേഴ്സ് കന്യാസ്ത്രീ മഠത്തിൽ ഒരു സ്കൂൾ ആരംഭിച്ചതിനെത്തുടർന്നാണ് ആൺകുട്ടികൾക്ക് മാത്രം ഇവിടെ പ്രവേശനം നൽകാൻ ഇടയായത്. ബഹു.തേവർ കാട് തോമാച്ചിയുടെ  നേതൃത്വത്തിൽ ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്ന സ്ഥാനത്ത് സ്ഥാപിച്ചിരുന്ന എൽ പി സ്കൂൾ തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റിസ്ഥാപിച്ചു. ശ്രീ ജോസഫ് തോമസ് ആയിര വേലി ആയിരുന്നു എൽ പി സ്കൂളിലെ ഹെഡ്മാസ്റ്റർ.

1921 ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ യുപി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മാമ്പുഴയിൽ പരേതനായ എം പി ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1921 മുതൽ 56 വരെ ഇദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ. വിദ്യാലയത്തിന്റെ പരിഷ്കരണത്തിന് വേണ്ടി തന്റെ ജീവിതം മുഴുവൻ മാറ്റിവെച്ച ഇദ്ദേഹത്തെ കൈനകരി കാർക്ക് ഒരിക്കലും മറക്കാനാവില്ല. ഹൈസ്കൂൾ സ്ഥാപിക്കാനുള്ള അവകാശം നഷ്ടപ്പെട്ടപ്പോൾ ചാക്കോ സാർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവിതാംകൂറിലെ എം എൽ സിയും ആയിരുന്ന  കുട്ടനാട് രാമകൃഷ്ണപിള്ള യോടൊപ്പം അന്നത്തെ വിദ്യാഭ്യാസ മന്ത്രി കുഞ്ഞിരാമനെ നേരിൽ കണ്ടു ഡയറക്ട് സാങ്ഷൻ ഓഡർ ഒപ്പിട്ടു വാങ്ങിയ ഇതിനെതുടർന്ന് 1949 മുതൽ ഹൈസ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952 ൽ ഹൈസ്ക്കൂൾ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി. 1956 ൽ എസ്എസ്എൽസി പരീക്ഷ നടത്തുന്നതിന് പരീക്ഷാ സെന്റർ ഗവൺമെന്റ് അനുവദിച്ചു. ഇന്ന് 5 മുതൽ 10 വരെ രണ്ട് ഡിവിഷനുകൾ വീതം ക്ലാസ് നടക്കുന്നു. 2005- 2006 അധ്യയനവർഷം മുതൽ അഞ്ചാം  ക്ലാസു മുതൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആക്കണമെന്നു കോർപ്പറേറ്റ് മാനേജർ റവ.ഫാ. എബ്രഹാം വെട്ടു വയലിൽ നിർദേശിച്ചതിനെ തുടർന്ന് ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. കുറുങ്കാട്ട് മൂലയിൽ യൗസേപ്പ് കത്തനാർ ആയിരുന്നു സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജർ. യുഗപ്രഭാവൻ മാരായ നിരവധി സാംസ്കാരിക രാഷ്ട്രീയ സാഹിത്യ പ്രതിഭകൾക്കും വൈദികർക്കും കായികതാരങ്ങൾക്കും ജന്മം ഒരുക്കിയ വിദ്യാലയമാണ് സെൻമേരിസ് ഹൈസ്കൂൾ കൈനകരി. അർപ്പണബോധവും കർമ്മകുശലതയും ഉള്ള നിരവധി അധ്യാപക ശ്രേഷ്ഠർ പഠിപ്പിച്ച  ഈ വിദ്യാലയം ഇന്ന് നിരവധി നേട്ടങ്ങൾ കൊയ്തെടുക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു

സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 250 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്. കഴിഞ്ഞ 7 വർഷങ്ങളിലായി 100 ശതമാനം വിജയം.

== ഭൗതികസൗകര്യങ്ങൾ ==രണ്ട് ഏക്കർ മൂന്ന് സെൻറിലായി സ്ഥിതി ചെയ്യുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്സ്‌
  • നീന്തൽ പരിശീലനം
  • ചെണ്ടമേള പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്ച ചിത്രങ്ങൾ

AKSHAI ANIL VIII A
JISS THOMAS VIII A
CYRIAC THOMAS X A
NOYEL IX A
AMITH RAJESH VIII A
ARJUN APPUKUTTAN CLASS VI
SHANU SABU CLASS VII B
SWAMINATH B BIJU CLASS VII B
HEMANDH HARIDAS CLASS VII B


== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത കോർപറേററ് മാനേജ്മെൻറിൻറ കീഴിലാണ്ഈ സ്കൂൾ. പെരിയ. ബഹു.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും,വെരി .റവ. ഫാ. മനോജ്‌ കറുകയിൽ കോർപ്പറേററ് മാനേജരും, വെരി. റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ ലോക്കൽ മാനേജരും ആണ്.

 മുൻ സാരഥികൾ 
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 
ശ്രീ എം ടി ചാക്കോ 1921-1956
ശ്രീ ററി ടി ചാക്കോ 1956-1959
ശ്രീ എം സി ജോസഫ് 1959-1971
ശ്രീ സി വി ഫ്രാൻസിസ്1971-1979
ശ്രീ കെ എ ജോസഫ് 1979-1981
ശ്രീ വി വി വർക്കി‌ 1981-1982
ശ്രീ പി വി മാത്യു 1982-1984
ശ്രീ എം കെ ജോർജ് 1984-1986
ശ്രീ എം പി കുര്യൻ 1986-1990
ശ്രീ എം എ മാത്യു 1990-1991
ശ്രീ കെ ജി ജോർജ് 1991-1992
ശ്രീ പി ററി ജോസഫ് 1992-1994
ശ്രീ സ്കറിയ മാത്യു 1994-1996
ശ്രീ എ ഇസഡ് സ്കറിയ 1996-1997
ശ്രീ ഇ ജെ ദേവസ്യ 1997-1999
ശ്രീ എ ററി ചെറിയാൻ 1999-2000
ശ്രീ കെ ജെ ജോസഫ് 2000-2001
ശ്രീ ററി സി തോമസ് 2001-2004
ശ്രീ  ജോസഫ് ആൻറണി. 2004-2007
ശ്രീ. എം.എബ്രാഹം 2007-2009
ശ്രീ. ബേബി ജോസഫ്‌ 2009-2011
ശ്രീ. തോമസ്‌ ഫ്രാൻസിസ് 2011-2015
ശ്രീ. തോമസ്‌ ചാണ്ടി എം 2015-2018  
ശ്രീ.സാജൂ ഈപ്പൻ 2018-2020 ശ്രീമതി.ഡെയ്‌സി സെബാസ്റ്റ്യൻ 2020-

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ കെ കെ ഷാജു എം എൽ എ,   ശ്രീ  തോമസ് ചാണ്ടി എം എൽ എ ,  ശ്രീ  ജോസ് ടി  മാത്യു ഡി എഫ് ഒ,   മോൻസി ഫ്രാൻസിസ്  കാളാശ്ശേരി.

വഴികാട്ടി

{{#multimaps: 9.492087, 76.391784 | width=60%| zoom=12 }}