സെന്റ് മേരീസ് എച്ച് എസ് കൈനകരി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
വോളിബോൾ പരിശീലനം

നീന്തൽ പരിശീലനം

ആലപ്പുഴ ജില്ല അക്വാട്ടിക് അസോസിയേഷന്റെ കീഴിൽ നടത്തുന്ന നീന്തൽ പരിശീലനം.

പരിശീലകർ-

നീന്തൽ പരിശീലനം

ശ്രീ.അജയൻ ( ജില്ലാ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി)

ശ്രീ. ജോസഫ് ചാണ്ടി (പൂർവ വിദ്യാർത്ഥി)

വോളിബോൾ പരിശീലനം

പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന വോളിബോൾ പരിശീലനം.

പരിശീലകൻ-

ശ്രീ. സാബു മാത്യു പഞ്ഞിമരം