സെന്റ് മേരീസ് എച്ച് എസ് കൈനകരി/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
കുട്ടികളിൽ സാമൂഹികശാസ്ത്ര അവബോധം വളർത്തുന്നതിന് സാമൂഹ്യ ശാസ്ത്രക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു. കുട്ടികളിൽ പൗരബോധവും ദേശ സ്നേഹവും വളർത്തുന്നതിൽ സാമൂഹ്യശാസ്ത്രം പ്രധാന പങ്കുവഹിക്കുന്നു. ഈ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിന് പഠനത്തോടൊപ്പം സോഷ്യൽ സയൻസ് ക്ലബ്ബ് വളരെയേറെ സഹായകമാണ്. ദിനാചരണങ്ങൾ സംഘടിപ്പിക്കുക, ഓരോ ദിനാചരണങ്ങളുടെ യും പ്രസക്തി കുട്ടികളിൽ എത്തിക്കുക എന്നിവ സോഷ്യൽ സോഷ്യൽ സയൻസ് ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നു . എല്ലാ ആഴ്ചകളിലും ക്ലബ്ബ് വിളിച്ചു ചേർക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.