"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 84: | വരി 84: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
=== വിദ്യാലയത്തിന്റെ മുൻ പ്രധാനാദ്ധ്യാപകർ. === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 146: | വരി 146: | ||
|01-04-2018 | |01-04-2018 | ||
| | | | ||
|} | |||
=== വിദ്യാലയത്തിന്റെ മുൻമാനേജർമാർ === | |||
{| class="wikitable" | |||
|+ | |||
|1 | |||
|ശ്രീ .രാമനുണ്ണിമന്നാടിയാർ | |||
|- | |||
|2 | |||
|ശ്രീ .കൃഷ്ണൻകുട്ടിമൂത്താൻ | |||
|- | |||
|3 | |||
|ശ്രീ .എ .കരുണാകരമൂത്താൻ | |||
|- | |||
|4 | |||
|ശ്രീ .കെ .വാസുദേവ മന്നാടിയാർ | |||
|- | |||
|5 | |||
|ശ്രീ .കെ .ബാലൻ മാസ്റ്റർ | |||
|- | |||
|6 | |||
|ശ്രീ .അച്യുത് ഭാസ്കർ | |||
|- | |||
|7 | |||
|ശ്രീ .എ .ബാലകൃഷ്ണൻ | |||
|- | |||
|8 | |||
|ശ്രീ .എസ് .ആർ .ബാലസുബ്രഹ്മണ്യൻ | |||
|- | |||
|9 | |||
|ശ്രീ .കെ .വി .രാമചന്ദ്രൻ | |||
|- | |||
|10 | |||
|ശ്രീ .കെ.ഗംഗാധരൻ | |||
|- | |||
|11 | |||
|ശ്രീ .കെ .മണി | |||
|- | |||
|12 | |||
|ശ്രീ .ബി .ഗംഗാധരൻ | |||
|- | |||
|13 | |||
|ശ്രീ .യൂ .കൈലാസമണി | |||
|} | |} | ||
22:18, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട് ഉപജില്ലയിലെ മൂത്താൻതറ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്ക൪ണ്ണകയമ്മ൯ എച്ച്.എസ്. എസ്.
| കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ | |
|---|---|
| പ്രമാണം:21060-pic3.jpeg | |
"അറിവിന്റേയും, സത്യത്തിന്റേയും ,സ്നേഹത്തിന്റേയും പരിപാവനതയിൽ ഒന്നിപ്പിക്കണമേ ഈശ്വരാ " | |
| വിലാസം | |
മൂത്താന്തറ വടക്കന്തറ പി.ഒ. , 678012 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1966 |
| വിവരങ്ങൾ | |
| ഫോൺ | 0491-2541500 |
| ഇമെയിൽ | khsmoothanthara@gmail.com |
| വെബ്‍സൈറ്റ് | khsmoothantharablogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21060 (സമേതം) |
| എച്ച് എസ് എസ് കോഡ് | 9164 |
| യുഡൈസ് കോഡ് | 32060900743 |
| വിക്കിഡാറ്റ | Q64689666 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പാലക്കാട് |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട്മുനിസിപ്പാലിറ്റി |
| വാർഡ് | 49 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 502 |
| പെൺകുട്ടികൾ | 281 |
| ആകെ വിദ്യാർത്ഥികൾ | 783 |
| അദ്ധ്യാപകർ | 32 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 145 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 251 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വി കെ രാജേഷ് |
| പ്രധാന അദ്ധ്യാപിക | എം .കൃഷ്ണവേണി |
| പി.ടി.എ. പ്രസിഡണ്ട് | നാഗരാജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജാത |
| അവസാനം തിരുത്തിയത് | |
| 07-01-2022 | Khsmoothanthara |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ക൪ണ്ണകയമ്മ൯ എച്ച്.എസ്. എസ്. 1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.വിദ്യാലയത്തിന്റെ സ്ഥാപകമേനേജറായ ശ്രീ രാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർമസക്കന്ററി കോളേജ് തലങ്ങളിലേക്കും ഉയർന്നസ്കൂളിന് മാർഗദർശികളാവുന്നത് പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, ഹെഡ്മിസ്ട്രെസ്സ് എം കൃഷ്ണവേണി, പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണ ക്കിന്വിദ്യാർത്ഥികളെ ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൾ. ശാസ്ത്രീയമായിരൂപകല്പന ചെയത ലാബുകൾ, ലൈബ്രറി.അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയക്ലാസ്സ് റൂമുകൾ, ഏത് വിദ്യാലയത്തി ലുംകാണാൻ കഴിയാത്ത് മാത്സ് ലാബ്, മ്യൂസിയം സ്കൂൾ വാഹനങ്ങൾതടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ പഠിക്കുന്നഓരോ കുട്ടിക്കും ഞങ്ങൾ ഒരുക്കിക്കൊടുക്കുന്നതെന്ന് അഭിമാനപൂർവ്വം പാറയട്ടെ, ഇതിനുപിന്നിലുള്ളത് ശക്തമായ മാനേജ്മെന്റും ക്രിയാത്മകമായസ്റ്റാഫംഗങ്ങളും, എന്നും പിൻബലമായി നിൽകുന്നപി.ടി. എ. യുമാണെന്ന് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹകരണ നൽകുന്ന സേവന സമാജം,കാച്ചനാംകുളം തിരുപുരായ്ക്കൽ ക്ഷേത്രസമിതി,വിവിധസന്നദ്ധ സംഘടനകൾ ഇവരുടെ സേവനംനന്ദിയോടെ സ്മരിക്കുന്നു
ചരിത്രം
1965 ല് കർണ്ണകിയമ്മ൯ എഡ്യു ക്കേഷ൯ സൊസൈറ്റി രൂപംകൊണ്ടു.കെ.രാമനുണ്ണി മന്നാടിയാർ സ്ഥാപകമാനേജരായി 21കമ്മറ്റി1965 ൽ വിദ്യലയത്തിെൻറ് തുടക്ക പ്രവർത്തനങ്ങൾക്ക് രുപംനൽകി. കർണ്ണകിക്ഷേത്ര പരിസരത്ത് നിരവധി സുമനസ്സുകളുടെ സംഭവനകളാലും സേവനസമാജം,ക്ഷേത്രം ഭാരവാഹികൾ എന്നിവരുെട സഹായത്താലുംവിദ്യാലയം സ്ഥിരമായകെട്ടിത്തിൽ 1966 ൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ


ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .
ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്ോപടസ്റൂം എ൬ിവയും ആൺകുുട്ടികൾക്കും,െപൺകുുട്ടികൾക്കും പ്രതേ്യകം ടോയിലറ്റുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/NerkazchaINerkazcha കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/maths magazine
മാനേജ്മെന്റ്
കർണകിയമ്മൻ എഡ്യുക്കേഷ൯ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ശ്രീ യൂ .കൈലാസമണി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി .എം കൃഷ്ണവേണി ആണ്.ഹയർസെക്കന്ററി വിഭാഗത്തിൽ പ്രിൻസിപ്പൽ ശ്രീ വി .കെ രാജേഷ് ആണ്
മുൻ സാരഥികൾ
വിദ്യാലയത്തിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | മുതൽ | വരെ | |
|---|---|---|---|
| 1 | ശ്രീ എൻ .സുന്ദരം | 01-06-1966 | 24-07-1968 |
| 2 | ശ്രീ എൽ .വി അനന്തനാരായണൻ | 25-07-1968 | 31-03-1980 |
| 3 | ശ്രീ കെ .കൃഷ്ണൻ | 01-04-1980 | 31-03-1986 |
| 4 | ശ്രീമതി ടി .ഹൈമവതി | 01-04-1986 | 31-03-1999 |
| 5 | ശ്രീമതി .എം .ലളിതകുമാരി | 01-04-1999 | 31-03-2002 |
| 6 | ശ്രീമതി പി കരുണാമ്പിക | 01-04-2002 | 31-03-2004 |
| 7 | ശ്രീമതി .എം .ജെ വിജയമ്മ | 01-04-2004 | 31-03-2007 |
| 8 | ശ്രീമതി എം .പി മാർഗരറ്റ് | 01-04-2007 | 30-04-2013 |
| 9 | ശ്രീമതി .എസ് .സുമോൻ | 01-05-2013 | 31-03-2016 |
| 10 | ശ്രീ .വി .ശ്രീകുമാർ | 01-04-2016 | 31-03-2018 |
| 11 | ശ്രീമതി .എം കൃഷ്ണവേണി | 01-04-2018 |
വിദ്യാലയത്തിന്റെ മുൻമാനേജർമാർ
| 1 | ശ്രീ .രാമനുണ്ണിമന്നാടിയാർ |
| 2 | ശ്രീ .കൃഷ്ണൻകുട്ടിമൂത്താൻ |
| 3 | ശ്രീ .എ .കരുണാകരമൂത്താൻ |
| 4 | ശ്രീ .കെ .വാസുദേവ മന്നാടിയാർ |
| 5 | ശ്രീ .കെ .ബാലൻ മാസ്റ്റർ |
| 6 | ശ്രീ .അച്യുത് ഭാസ്കർ |
| 7 | ശ്രീ .എ .ബാലകൃഷ്ണൻ |
| 8 | ശ്രീ .എസ് .ആർ .ബാലസുബ്രഹ്മണ്യൻ |
| 9 | ശ്രീ .കെ .വി .രാമചന്ദ്രൻ |
| 10 | ശ്രീ .കെ.ഗംഗാധരൻ |
| 11 | ശ്രീ .കെ .മണി |
| 12 | ശ്രീ .ബി .ഗംഗാധരൻ |
| 13 | ശ്രീ .യൂ .കൈലാസമണി |
വഴികാട്ടി
പാലക്കാട് - ഷൊർണ്ണൂർ റോഡിൽ മേലാമുറിയിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 123കി.മി. അകലം
കെ.എസ്.ആർ.ടി.സി സ്റ്റാ൯റിൽ നിന്ന് 4 കി.മി. ദുരം
| {{#multimaps:10.776273164277482, 76.63820205995336 | zoom=18 }}
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21060
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ