"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
3201932019 (സംവാദം | സംഭാവനകൾ) |
3201932019 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} {{prettyurl|St. Pauls's H.S. Valiakumaramangalam}} | {{PHSchoolFrame/Header}} [[സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/പ്രവർത്തനങ്ങൾ]]{{prettyurl|St. Pauls's H.S. Valiakumaramangalam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
13:18, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/പ്രവർത്തനങ്ങൾ
| സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം | |
|---|---|
| വിലാസം | |
മൂന്നിലവ് മൂന്നിലവ് പി.ഒ. , 686586 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 0482 286316 |
| ഇമെയിൽ | vkm32019@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32019 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05139 |
| യുഡൈസ് കോഡ് | 32100200508 |
| വിക്കിഡാറ്റ | Q7265459 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | ഈരാറ്റുപേട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 215 |
| പെൺകുട്ടികൾ | 138 |
| ആകെ വിദ്യാർത്ഥികൾ | 579 |
| അദ്ധ്യാപകർ | 21 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 113 |
| പെൺകുട്ടികൾ | 113 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിനോയി ജോസഫ് |
| പ്രധാന അദ്ധ്യാപിക | ഷൈനി ജോസ് |
| പി.ടി.എ. പ്രസിഡണ്ട് | ബെന്നി തോമസ് ചൊവ്വാറ്റുകുന്നേൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി തോമസ് |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 3201932019 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മൂന്നിലവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1942-ൽ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന വലിയകുമാരമംഗലത്ത് ബ്രിഡ്ജിൽ സ്കൂൾ ആരംഭിച്ചു. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ ഏകീകരിക്കുകയും ചെയ്തപ്പോൾ കെംബ്രിഡ്ജ് സ്കൂൾ നിർത്തലാക്കി.1948-ൽ സെന്റ് പോൾസ് മിഡിൽ സ്കൂൾ ആരംഭിച്ചു.1983 ജൂണിൽ കെട്ടിടത്തിലേയ്ക്ക് മാറ്റി.സെന്റ് പോൾസ് ഹൈസ്കൂളിന്റെ ആൺകുട്ടികളുടെ വിഭാഗം മൂന്നിലവിലും പെൺകുട്ടികളുടെ വിഭാഗം വാകക്കാടും ഒരേ ഹെഡ് മാസ്റ്ററിന്റെ കീഴിൽ പ്രവർത്തിച്ചു വന്നു.ശ്രീ.കെ.ജെ.ജോസഫ് കുറ്റിയാനിക്കൽ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്‍കൂളിന് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 4 ക്ലാസ് മുറികളും ഉണ്ട്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- യുട്യൂബ് ചാനൽ കൂടുതൽ വായിക്കുക
മാനേജ്മെന്റ്
പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| 1961-63 | പി.ജെ.ഫ്രാൻസിസ് പൊരിയത്ത് | |||
| 1990-92 | എ.ജെ.തോമസ് ആലപ്പാട്ടുകുന്നേൽ | |||
| 1992-93 | റ്റി.ജെ.കുര്യാക്കോസ് | |||
| 1993-94 | പി.സി.എബ്രാഹം പാലിയകുന്നേൽ | |||
| 1994-95 | റി.വി.ജോർജ്ജ് തുരത്തിയിൽ | |||
| 1995-98 | കെ.സി.ജോർജ്ജ് വെള്ളൂക്കുന്നേൽ
|- |
1999-2003
|എം.സി.മാണി മാറാമറ്റം |- |
2003-04 | റ്റി.ജെ.ദേവസ്യാ തടവനാൽ |
| 2004-06 | എം.എൽ. ജോസ് മൈലാടി | |||
| 2006- | REV. SR.JYOTHIS S H |
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32019
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ