സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/പ്രവർത്തനങ്ങൾ

സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം
32019 bldg1.jpeg
വിലാസം
മൂന്നിലവ്

മൂന്നിലവ്
,
മൂന്നിലവ് പി.ഒ.
,
686586
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0482 286316
ഇമെയിൽvkm32019@yahoo.in
കോഡുകൾ
സ്കൂൾ കോഡ്32019 (സമേതം)
എച്ച് എസ് എസ് കോഡ്05139
യുഡൈസ് കോഡ്32100200508
വിക്കിഡാറ്റQ7265459
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ215
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ579
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ113
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനോയി ജോസഫ്
പ്രധാന അദ്ധ്യാപകൻശ്രീ. ഷാജിമോൻ എം റ്റി
പി.ടി.എ. പ്രസിഡണ്ട്ബെന്നി തോമസ് ചൊവ്വാറ്റുകുന്നേൽ
എം.പി.ടി.എ. പ്രസിഡണ്ട്മിനി തോമസ്
അവസാനം തിരുത്തിയത്
22-06-20223201932019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മൂന്നിലവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1942-ൽ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന വലിയകുമാരമംഗലത്ത് ബ്രിഡ്ജിൽ സ്കൂൾ ആരംഭിച്ചു. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ ഏകീകരിക്കുകയും ചെയ്തപ്പോൾ കേംബ്രിഡ്ജ് സ്കൂൾ നിർത്തലാക്കി.1948-ൽ സെന്റ് പോൾസ് മിഡിൽ സ്കൂൾ ആരംഭിച്ചു.1953 - ജൂൺ 1 ന് സെന്റ് പോൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.2014 ജൂലൈ മാസത്തിൽ സയൻസ്,കൊമേഴ്സ് ബാച്ചുകളോട് കൂടിയ ഹയർസെക്കൻഡറി സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്‍കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 4 ക്ലാസ് മുറികളും ലാബ് സൗകര്യങ്ങളും ഉണ്ട്. 9 ക്ലാസ് മുറികൾ ഹൈടെക് ആക്കിയിട്ടുണ്ട്. മൾട്ടി മീഡിയ റൂമും കമ്പ്യൂട്ടർ ലാബും ഇതോടൊപ്പമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

1953 - 1961 ഫാ.ബൽത്താസർ
1961 - 1963 ശ്രീ.കെ.എം.ദേവസ്യ
1963 - 1965 ശ്രീ.ജെ.തൊമ്മി
1965 - 1970 ഫാ.കെ.എ.ജോസഫ്
1970 - 1971 ശ്രീ.സി.കെ.ദേവസ്യ
1971 - 1976 ശ്രീ.വി.ഒ.പോത്തൻ
1976 - 1982 ശ്രീ.റ്റി.ഒ.മാത്യു
1982 - 1985 ശ്രീ.എ.കെ.തോമസ്
1985 - 1989 ശ്രീ.സി.എ.സിറിയക്
1989 - 1990 ശ്രീ.പി.ജെ.ഫ്രാൻസിസ്
1990 - 1992 ശ്രീ.എ.ജെ.തോമസ് ആലപ്പാട്ടുകുന്നേൽ
1992 - 1993 ശ്രീ.റ്റി.ജെ.കുര്യാക്കോസ്
1993 - 1994 ശ്രീ.എ.എം.ഡൊമിനിക്
1994 - 1995 ശ്രീ.പി.സി.എബ്രാഹം പാലിയകുന്നേൽ
1995 - 1996 ശ്രീ.റ്റി.വി.ജോർജ്ജ് തുരുത്തിയിൽ
1996 - 1998 ശ്രീ.കെ.സി.കുര്യൻ
1998 - 1999 ശ്രീ.വി.സി.ജോർജ്ജ് വെള്ളൂക്കുന്നേൽ
1999 - 2003 ശ്രീ.എം.സി.മാണി മാറാമറ്റം
2003 - 2004 ശ്രീ.റ്റി.ജെ.ദേവസ്യാ തടവനാൽ
2004- 2006 ശ്രീ.എം.എൽ. ജോസ് മൈലാടി
2006 - 2010 സി.എൽസി തോമസ് എസ്.എച്ച്
2010 - 2015 റവ.സി.ജ്യോതിസ് എസ്.എച്ച്.
2015 - 2019 ശ്രീമതി ഡെയ്സിമോൾ സെബാസ്റ്റ്യൻ
2019 - 2019 ശ്രീ.ജോഷി ആന്റണി
2019 - 2020 ശ്രീ.അനിൽ സെബാസ്റ്റ്യൻ
2020 - ശ്രീമതി ഷൈനി ജോസ്


ചിത്രശാല

വഴികാട്ടി

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ 10 കി.മീ. ബസിൽ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാവുന്നതാണ്.

Loading map...