സഹായം Reading Problems? Click here


സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(32019 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം
32019 bldg1.jpeg
വിലാസം
മൂന്നിലവ്കോട്ടയം

വലിയമംഗലം
,
686586
സ്ഥാപിതം1.6.1953
വിവരങ്ങൾ
ഫോൺ04822 286316
ഇമെയിൽvkm32019@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകാഞ്ഞിരപ്പള്ളീ
ഉപ ജില്ലഈരാറ്റുപേട്ട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം434
പെൺകുട്ടികളുടെ എണ്ണം116
വിദ്യാർത്ഥികളുടെ എണ്ണം550
അദ്ധ്യാപകരുടെ എണ്ണം20
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ .ജ്യോതീസ് ​ എസ്. ​എച്ച്
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ ജോയി അമ്മയാനീക്കല്
അവസാനം തിരുത്തിയത്
15-02-2019LK32019


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1942-ൽ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന വലിയകുമാരമംഗലത്ത് ബ്രിഡ്ജിൽ സ്കൂൾ ആരംഭിച്ചു. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ ഏകീകരിക്കുകയും ചെയ്തപ്പോൾ കെംബ്രിഡ്ജ് സ്കൂൾ നിർത്തലാക്കി.1948-ൽ സെന്റ് പോൾസ് മിഡിൽ സ്കൂൾ ആരംഭിച്ചു.1983 ജൂണിൽ

പെൺകുട്ടികളെ വാകക്കാട് എൽ.പി.സ്കൂൾ

കെട്ടിടത്തിലേയ്ക്ക് മാറ്റി.സെന്റ് പോൾസ് ഹൈസ്കൂളിന്റെ ആൺകുട്ടികളുടെ വിഭാഗം മൂന്നിലവിലും പെൺകുട്ടികളുടെ വിഭാഗം വാകക്കാടും ഒരേ ഹെഡ് മാസ്റ്ററിന്റെ കീഴിൽ പ്രവർത്തിച്ചു വന്നു.ശ്രീ.കെ.ജെ.ജോസഫ് കുറ്റിയാനിക്കൽ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.

1953 ജൂൺ 1ന് സെന്റ് പോൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.1953-54 വർഷത്തിൽ മിഡിൽസ്കൂളിലും ഹൈസ്കൂളിലുമായി 143 ആൺകുട്ടികളും 139 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.സിക്സ്ത്ത് ഫോമിലെ (സ്റ്റാൻഡേർഡ് 10) ആദ്യബാച്ച് 1956 മാർച്ചിൽ പ്ലാശനാൽ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പബ്ലിക് പരീക്ഷയെഴുതി. 66% ആയിരുന്നു വിജയം.പിറ്റേ വർഷം സ്കൂളിൽ പരീക്ഷ സെന്റർ അനുവദിച്ചു.ബഹുമാനപെട്ട ബൽത്താസർ തടിക്കൽ ആയിരുന്നു ഹൈസ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ .ഒമ്പതര വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.ഇന്നോളം 20 ഹെഡ് മാസ്റ്റർമാർ സ്കൂളിനെ നയിച്ചു.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര ക്ളബ്ബ്
   • ഊർജ്ജ സംരക്ഷണ ക്ളബ്ബ്
   • വിദ്യാരംഗം കലാ സാഹിത്യ വേദി
   • ഹരിത സേന
   • ഗണിത ശാസ്ത്ര ക്ളബ്ബ്
   • ഐ.ടി. ക്ളബ്ബ്
   • സോഷ്യൽ സയൻസ് ക്ളബ്ബ്
   • ഇംഗ്ലീഷ് ക്ളബ്ബ്
   • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1961-63 പി.ജെ.ഫ്രാൻസിസ് പൊരിയത്ത്
1990-92 എ.ജെ.തോമസ് ആലപ്പാട്ടുകുന്നേൽ
1992-93 റ്റി.ജെ.കുര്യാക്കോസ്
1993-94 പി.സി.എബ്രാഹം പാലിയകുന്നേൽ
1994-95 റി.വി.ജോർജ്ജ് തുരത്തിയിൽ
1995-98 കെ.സി.ജോർജ്ജ് വെള്ളൂക്കുന്നേൽ

‌‌|-

1999-2003

‌‌|എം.സി.മാണി മാറാമറ്റം ‌|-

2003-04 റ്റി.ജെ.ദേവസ്യാ തടവനാൽ
2004-06 എം.എൽ. ജോസ് മൈലാടി
2006- REV. SR.JYOTHIS S H

വഴികാട്ടി