സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ (മൂലരൂപം കാണുക)
13:17, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 77: | വരി 77: | ||
[[അരുവിത്തുറ പള്ളി]]വക വിശാലമായ 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. [[സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/സൗകര്യങ്ങൾ|കൂടുതൽ]] | [[അരുവിത്തുറ പള്ളി]]വക വിശാലമായ 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. [[സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/സൗകര്യങ്ങൾ|കൂടുതൽ]] | ||
'''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' | |||
*യു റ്റ്യുബ് | *യു റ്റ്യുബ് | ||
'''<u>മാനേജ്‍മെന്റ്</u>''' | |||
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . തോമസ് വെടിക്കുന്നേൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. ബാബുജി ലൂക്കോസ് സേവനം അനുഷ്ഠിക്കുന്നു. | പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . തോമസ് വെടിക്കുന്നേൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. ബാബുജി ലൂക്കോസ് സേവനം അനുഷ്ഠിക്കുന്നു. | ||