സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 20 21 ഒക്ടോബർ 11 ന് നടന്ന  ബഹിരാകാശത്തേക്ക് ഒരെത്തിനോട്ടം എന്ന പ്രോഗ്രാമിൽ ISRO യിലെ ശാസ്ത്രജ്ഞനായ ശ്രീ ഷാജി സൈമൺ കുട്ടികൾക്കായി ഏകദേശം മൂന്ന് മണിക്കൂർ നീണ്ടൂ നിന്ന സെമിനാർ നയിച്ചു.