സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഓരോ വ്യക്തിയും ആദ്യം സമ്പാദിക്കേണ്ടത് ആരോഗ്യകരമായ ജീവിതമാണ്. നല്ല ആരോഗ്യം വേണമെങ്കിൽ നല്ല ജീവിത ശീലങ്ങൾ വേണം ഈ ശീലങ്ങൾ ചെറുപ്രായത്തിൽ തന്നെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോർജ് ഹൈസ്ക്കൂൾ അരുവിത്തുറ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തുന്ന ആരോഗ്യപരിപാലന ക്ലാസ്സാണ് Harmony Health care.

1 ,Nurses Day May 12 (ക‍ൂടുതൽ അറിയാൻ)

നേഴ്സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമ്മിക്കാൻ കുട്ടികൾ ഈ ദിനം വിനിയോഗിച്ചു.

2. July 1st Doctors Day (ക‍ൂടുതൽ അറിയാൻ)

ഡോ കേ ടഴ്സ ദിനത്തോടനുബന്ധിച്ച് സെന്റ് ജോർജ് ഹൈസ്കൂൾ അരുവിത്തുറ ഈരാറ്റുപേട്ടയിലെ ജനകീയ ഡോക്ടർ Dr. Jacob Mathai യെ ആദരിച്ചു. "വിഷ്യൽ മീഡിയായുടെ സാധ്യതകളും ആരോഗ്യപ്രശ്നങ്ങളും " എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.

3. മാർസ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിലെ ചീഫ് പീഡിയാട്രിഷൻ Dr.Jiss Thomas Palookunnel "കുട്ടികളുടെ ആരോഗ്യ സംരക്ഷണം കൊറോണ കാലഘട്ടത്തിൽ " എന്ന വിഷയത്തിൽ ഗ‍ൂഗിൾ മീറ്റില‍ൂടെ ക്ലാസ്സ് നയിച്ചു.

4.ഹോളി ട്രിനിറ്റി ഹോസ്പിറ്റൽ പാലായിലെ Dr Anto Antony BDS " കുട്ടികളുടെ ദന്തസംരക്ഷണം കൊറോണ കാലഘട്ടത്തിൽ " എന്ന വിഷയത്തിൽ ക്ലാസെടുത്തു. (ക‍ൂടുതൽ അറിയാൻ)

5. "കുട്ടികളുടെ ആരോഗ്യം ആയുർവേദ വീക്ഷണത്തിൽ " എന്ന വിഷയത്തിൽ ക്ലാസ് നയിയത് Dr-Blessy Job BAM (IHM Hospital Bharanaganam) (ക‍ൂടുതൽ അറിയാൻ)

6. How to improve your child 1Q?

ഈ വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചത് Dr. Es. Rajendran B HMs ,MD, Phd (Mar Sleeva Medicity )

Dr. Roy Zacharia BHMS, MD (Mar Sleeva Medicity Pala )

7. Mr.Binoy Thomas (A SI Erattupetta Police Station ) കൗമാര സുരക്ഷ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു

ശ്രുതിലയ' (ക‍ൂടുതൽ അറിയാൻ)

2021 ജൂൺ 27, 28,29,30

'ശ്രുതിലയ' സംഗീത മത്സരത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത സംഗീത സംവിധായകൻ ഫാ. സിന്റോ ചിറമേൽ,മാപ്പിളപ്പാട്ട്, ഗസൽ ഗായകൻ ശ്രീ. ഷാജഹാൻ, സംഗീത സംവിധായകൻ ശ്രീ.ശ്രീകുമാർ രാമപുരം, ചലച്ചിത്രപിന്നണി ഗായിക അന്ന ബേബി എന്നിവർ സംസാരിച്ചു.(ക‍ൂടുതൽ അറിയാൻ)(ക‍ൂടുതൽ അറിയാൻ)

2021 ജൂലൈ 23

ശ്രുതിലയ സംഗീത മത്സരത്തിലെ വിധി കർത്താക്കളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി. (ക‍ൂടുതൽ അറിയാൻ)

2021 ജൂലൈ 24

ശ്രുതിലയ സംഗീത മത്സരത്തിന്റെ ഫലപ്രഖ്യാപന ചടങ്ങ്. വിജയികളെ പ്രഖ്യാപിച്ചത് സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ.((ക‍ൂടുതൽ അറിയാൻ)