സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സ്  ഹൈസ്കൂൾ  തലത്തിൽ 56 കുട്ടികളും U P തലത്തിൽ  35 കുട്ടികളുമായി JRC യൂണിറ്റ് ഈ  സ്കൂളിൽ  പ്രവർത്തിക്കുന്നു. മാസ്ക് ചലഞ്ജ്, ശുചീകരണ  പ്രവർത്തനങ്ങൾ, വൃദ്ധ ഭവനസന്ദർശനം തുടങ്ങി  ജില്ലാ തലത്തിൽ  നിന്നുള്ള നിർദ്ദേശം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ  നടത്തിവരുന്നു. ഓരോ വർഷവും  കുട്ടികൾക്ക് ഗ്രേസ്മാർക് ലഭിക്കുന്നു. കൂടാതെ  ഈ  വർഷം ജൂൺ  14 രക്ത ദാന ദിനം  ആചരിക്കുകയും  രക്ത  ദാന  ഡയറക്ടറി  ഹെഡ് മാസ്റ്റർ ശ്രീ സോണി തോമസ്  സാർ പ്രകാശനം  ചെയ്യുകയും  ചെയ്തു