"സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
==ചരിത്രം ==
==ചരിത്രം ==
അക്ഷരനഗരിയായ കോട്ടയത്തു നിന്നും 40  കിമീ കിഴക്കു മാറി കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമലയാറിനു സമീപം കുന്നുകളും മേടുകളും നിറഞ്ഞ കറിക്കാട്ടൂർ ഗ്രാമം. ഏറിയ പങ്കും ഇടത്തരക്കാരായ കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന ഈ നാട്ടിൽ ഏകദേശം ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് വിജ്ഞാനത്തിന്റെ ഒരു പൊൻദീപം ജ്വലിക്കുവാൻ തുടങ്ങി. ധിഷണാശാലികളും സ്ഥിരോത്സാഹികളുമായ ഒരു പറ്റം ആളുകൾ അന്ന് തെളിയിച്ച ആ ദീപമാണ് ഇന്ന് സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളായി നാടിന്റെ അഭിമാനമായി പ്രശോഭിക്കുന്നത്.  

വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിൽ സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂർ സി.സി.എം സ്കൂൾ.1945 ൽ കറിക്കാട്ടൂരിൽ സ്ഥാപിച്ച സെന്റ് ജെയിംസ് ആശ്രമത്തോടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി പൊതുജനങ്ങൾ ഒരു നിവേദനം അന്നത്തെ ദിവാനായിരുന്ന സർ സി പി രാനസ്വാമി അയ്യർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ നാരായണൻ തമ്പി സ്ഥലം സന്ദർശിച്ച് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം 4-9-1947 ൽ ബഹു.പത്രീസച്ചനു നൽകി. അന്ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് 1947സെപ്റ്റംബർ 28 ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം 1948 മെയ് മാസത്തോടു കൂടി പ്രവർത്തനസജ്ജമായി. ക‍ൂട‍ുതൽ വായിക്ക‍ുക. 
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിൽ സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂർ സി.സി.എം സ്കൂൾ.1945 ൽ കറിക്കാട്ടൂരിൽ സ്ഥാപിച്ച സെന്റ് ജെയിംസ് ആശ്രമത്തോടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി പൊതുജനങ്ങൾ ഒരു നിവേദനം അന്നത്തെ ദിവാനായിരുന്ന സർ സി പി രാനസ്വാമി അയ്യർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ നാരായണൻ തമ്പി സ്ഥലം സന്ദർശിച്ച് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം 4-9-1947 ൽ ബഹു.പത്രീസച്ചനു നൽകി. അന്ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് 1947സെപ്റ്റംബർ 28 ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം 1948 മെയ് മാസത്തോടു കൂടി പ്രവർത്തനസജ്ജമായി. [[സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക.]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197367" എന്ന താളിൽനിന്ന് ശേഖരിച്ചത്