പഴയതും പുതിയതുമായ പതിനായിരത്തോളം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം സി സി എമ്മി ന്റെ ലൈബ്രറിയിലുണ്ട്. കുട്ടികളിൽ  വായനാശീലം വളർത്താൻ ഇത് സഹായിക്കുന്നു.