സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഒഴിവുസമയങ്ങൾ ശരിയായി  വിനിയോഗിക്കാൻ ഗണിതശാസ്ത്ര ക്ലബ് സഹായിക്കുന്നു. സി. സി. എം ഹയർ  സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന ഗണിതശാസ്ത്ര ക്ലബ് കുട്ടികളുടെ ഗണിതശാസ്ത്ര  അഭിരുചി  വർധിപ്പിക്കുന്നതിനു സഹായിക്കുന്നു. ഗണിതശാസ്ത്ര ക്വിസ്, ജോമേട്രിക്കൽ ചാർട്ട് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു.