"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:

== '''ആമുഖം''' ==
== '''ആമുഖം''' ==
{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
 
|-
||
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;">

1871 ൽ തിരുവതാംകൂർ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

വരി 66: വരി 63:
ദീർഘനാളുകളായി നടത്തിപോരുന്ന കൂട്ടായ പ്രവർത്തനത്തിന്റെയും ഇടപെടലിന്റെയും ഫലമായി തുടർച്ചയായി നാലുതവണ എസ്സ് എസ്സ് എൽ സി ഫലം നൂറു ശതമാനമായി ഉയർത്താനായത് അഭിമാനകരമാണ്.

പൊതുവിദ്യാഭ്യാസത്തിന്റെ ശിരസ്സിലൂടെ ലാഭകണ്ണോടും വ്യവസായമനോഭാവത്തോടും കൂടി സ്വകാര്യവിദ്യാഭ്യാസ മേഖല പടയോട്ടം നടത്തുബോൾ അഭിമാനത്തോടെ പൊരുതിനേടിയ  ഈ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. പ്രയത്നശീലരും അർപ്പണതല്പരരും ആയ ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയുടെയും ശക്തമായ പി ടി എ ഇടപെടലിന്റെയും ഫലമാണിത്. കൂലി വേലക്കാരും തൊഴിലാളികളും ദരിദ്രജനവിഭാഗവും പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് അവരുടെ കുട്ടികൾ നേടിയത് ചെറുതല്ലാത്ത വിജയം തന്നെയാണ്. ജാതി മത സമുദായ ശക്തികൾ അവരവരുടെ താല്പര്യം പറഞ്ഞ് വിദ്യാർത്ഥികളെ സ്വാധീനിച്ച് കൊണ്ടു പോകുന്നതാണ് അനുഭവം. ഇതിനെയെല്ലാം അതിജീവിച്ച് ആയിരത്തിനുമുകളിൽ വിദ്യാർത്ഥികളും അറുപതിലധികം അധ്യാപകരും ഈ സർക്കാർ വിദ്യാലയത്തെ സംരക്ഷിച്ചു നിർത്തുന്നു. ഹയർസെക്കന്ററി വിഭാഗം കൂടി നേടിയെടുക്കുകയാണ് തുടർന്നുള്ള പ്രധാനലക്ഷ്യം.

</div>
 
||
||
|}
|}
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1193771" എന്ന താളിൽനിന്ന് ശേഖരിച്ചത്