ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15061 (സംവാദം | സംഭാവനകൾ)
കോട്ടക്കുന്ന് ​
15061 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് ​​
ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് ​​
എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളിൽ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാർ സൈനികാസ്ഥാനം നിർമ്മിച്ചത്.  
എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളിൽ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാർ സൈനികാസ്ഥാനം നിർമ്മിച്ചത്.[[ഗവ. എച്ച് എസ് എസ് പനമരം/ചരിത്രം|ക‍ൂടുതൽ അറിയാൻ]]


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

15:07, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിലെ പനമരം എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യ‍ുന്നത്‌ .

ഗവ. എച്ച് എസ് എസ് പനമരം
വിലാസം
പനമരം

പനമരം പി.ഒ.
,
670721
,
വയനാട് ജില്ല
സ്ഥാപിതം07 - 07 - 1957
വിവരങ്ങൾ
ഫോൺ04935 220192
ഇമെയിൽghspanamaram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15061 (സമേതം)
എച്ച് എസ് എസ് കോഡ്12004
യുഡൈസ് കോഡ്32030100321
വിക്കിഡാറ്റQ1080794
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനമരം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ628
പെൺകുട്ടികൾ546
ആകെ വിദ്യാർത്ഥികൾ1554
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ194
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം കെ രമേശ്‌ കുമാർ
പ്രധാന അദ്ധ്യാപകൻവി മോഹനൻ
പി.ടി.എ. പ്രസിഡണ്ട്എം കുഞ്ഞമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്സതി
അവസാനം തിരുത്തിയത്
05-01-202215061
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് ​​ എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളിൽ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാർ സൈനികാസ്ഥാനം നിർമ്മിച്ചത്.ക‍ൂടുതൽ അറിയാൻ

നേട്ടങ്ങൾ

എസ് എസ് എൽ സി വിജയശതമാനം

വർഷം ശതമാനം
2007 96.38
2008 99.37
2009 99.58
2010 89
2011 85
2012 87.63
2013 92.68
2014 90.35
2015 98.94
2016 86.45
2017 89

ഭൗതികസൗകര്യങ്ങൾ

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വർക്ക് എക്സ്പീരിയൻസ് ഹാൾ.
  • വിശാലമായ ഐ.ടി ലാബ്.
  • സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂൾ ബസ് സൗകര്യം.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ്ബ്
ഐ.ടി ക്ലബ്‍‍
നേർക്കാഴ്ച‍‍‍‍‍‍‍‍

മുൻ സാരഥികൾ

വർഷം പ്രധാനാധ്യാപകൻ
1991 സി ടി അബ്രഹാം
1992 ആനന്ദവല്ലി
1993 വി പി ഗോപാലൻ
1994
1995 എം കെ അപ്പുണ്ണി, സി പദ്മിനി
1996 എൻ രാജൻ
1997 പി ടി എലിസബത്ത്, ടി മാധവൻ
1998-1999 ടി മാധവൻ
2000-2003 ടി എം ജോർജ്ജ്
2004 ഇ പി രമണി
2005 ഗ്രേസമ്മ ജേക്കബ്
2006 പദ്മാവതി അമ്മ
2007 പി ഗൗരി
2008 കെ സരോജ, മേരി ജോസ്
2009 കെ ടി മോഹൻദാസ്
2010 വി വി തോമസ്
2011 എം മുകുന്ദൻ
2012-2013 ആർ ഹരിപ്രിയ
2014-2015 വാസുദേവൻ കെ എ
2015-2016 റോസമ്മ സാലിഗ്രാമത്ത്

2016-2017

ശശിധരൻ പി

വഴികാട്ടി

{{#multimaps:11.740484, 76.073970 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പനമരം&oldid=1190890" എന്ന താളിൽനിന്ന് ശേഖരിച്ചത്