ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി (മൂലരൂപം കാണുക)
11:50, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2022Tknarayanan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1183062 നീക്കം ചെയ്യുന്നു
No edit summary |
(Tknarayanan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1183062 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 66: | വരി 66: | ||
1961 ൽ കൊയിലാണ്ടി ഗേൾസ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം 9,10 ക്ലാസുകൾ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് ആരംഭിക്കുകയും എൽ പി തലം നിർത്തൽ ചെയ്ത് 5 മുതൽ 10 വരെ ക്ലസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്. | 1961 ൽ കൊയിലാണ്ടി ഗേൾസ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ വർഷം 9,10 ക്ലാസുകൾ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് ആരംഭിക്കുകയും എൽ പി തലം നിർത്തൽ ചെയ്ത് 5 മുതൽ 10 വരെ ക്ലസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്. | ||
1962 ൽ ആദ്യ എസ് എസ് എൽ സി ബാച്ചിൽ പരീക്ഷഎഴുതിയ 33 പേരിൽ 5 പേർ വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതൽ മാർക്ക് നേടിയവിദ്യാർത്ഥിനി പി ജ്യോൽസ്ന ആയിരുന്നു.ഹൈസ്കൂളായി ഉയത്തപ്പെട്ടതിനു ശേഷം ശ്രീ മാധവ മേനോൻ ,ശ്രീ. രാമൂട്ടി എന്നിവർ താമസിച്ച പൂലത്തടത്തിൽ ,അമ്പരചങ്കണ്ടി എന്നി സ്ഥാലങ്ങള് ആകയർ ചെയ്ത് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു . കലകങ്ങളിലായി സ്കൂൾ പാടി കയറി കടന്നു പോയ അദ്ധാപകർ ,രക്ഷാകർതുസമ്മതി ,പൊതുസമൂഹം ,പ്രാദേശിക ഭരണകൂടം എന്നിവരുടെ കൂട്ടുപ്രവർത്തനങ്ങളിലൂടെ സ്കൂൾ ആഡിറ്റോറിയം ,ടോയ്ലറ്റ്,കിണർ, ശുദ്ധജല വിതരണം ,ഗ്രൗണ്ട് മുതലായവ ഉണ്ടായി. | 1962 ൽ ആദ്യ എസ് എസ് എൽ സി ബാച്ചിൽ പരീക്ഷഎഴുതിയ 33 പേരിൽ 5 പേർ വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതൽ മാർക്ക് നേടിയവിദ്യാർത്ഥിനി പി ജ്യോൽസ്ന ആയിരുന്നു.ഹൈസ്കൂളായി ഉയത്തപ്പെട്ടതിനു ശേഷം ശ്രീ മാധവ മേനോൻ ,ശ്രീ. രാമൂട്ടി എന്നിവർ താമസിച്ച പൂലത്തടത്തിൽ ,അമ്പരചങ്കണ്ടി എന്നി സ്ഥാലങ്ങള് ആകയർ ചെയ്ത് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു . കലകങ്ങളിലായി സ്കൂൾ പാടി കയറി കടന്നു പോയ അദ്ധാപകർ ,രക്ഷാകർതുസമ്മതി ,പൊതുസമൂഹം ,പ്രാദേശിക ഭരണകൂടം എന്നിവരുടെ കൂട്ടുപ്രവർത്തനങ്ങളിലൂടെ സ്കൂൾ ആഡിറ്റോറിയം ,ടോയ്ലറ്റ്,കിണർ, ശുദ്ധജല വിതരണം ,ഗ്രൗണ്ട് മുതലായവ ഉണ്ടായി. | ||
കുട്ടികളുടെ എണ്ണത്തിനനുസരിച്ചു കെട്ടിട സൗകര്യങ്ങൾ ഇല്ലാതെ വന്നപ്പോൾ 1990 മുതൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കേണ്ടി വന്നു 1997 ഇൽ പ്ലസ് വൺ മൂന്നു ബാച്ചുകൾ അനുവദിക്കപ്പെട്ടതോടെ ഈ വിദ്യാലയം ഗവ :ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി . | കുട്ടികളുടെ എണ്ണത്തിനനുസരിച്ചു കെട്ടിട സൗകര്യങ്ങൾ ഇല്ലാതെ വന്നപ്പോൾ 1990 മുതൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കേണ്ടി വന്നു 1997 ഇൽ പ്ലസ് വൺ മൂന്നു ബാച്ചുകൾ അനുവദിക്കപ്പെട്ടതോടെ ഈ വിദ്യാലയം ഗവ :ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി . | ||