ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗണിത ക്വിസ് സംഘടിപ്പിച്ചു.യുപി ക്ലാസ്സിലെ കുട്ടികൾക്ക് ഒരു ഗണിത അസംബ്ലി നടത്തി.ജോമട്രിക്കൽ ചാർട്ട് നിർമ്മാണം കുട്ടികൾക്ക് പരിചയപ്പെടുത്തി.. ജോമട്രിക്കൽ ചാർട്ട് നിർമ്മാണത്തിൽ നമ്മുടെ സ്കൂളിലെ ദേവിക സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി....