കുട്ടികളിലെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം സാഹിത്യവേദി സ്കൂളിൻ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സർഗ്ഗശേഷി വളർത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം.