ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smssebin (സംവാദം | സംഭാവനകൾ)
No edit summary
Smssebin (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണ്ണിമല
|സ്ഥലപ്പേര്=കണ്ണിമല
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 32059
|സ്കൂൾ കോഡ്=32059
| സ്ഥാപിതദിവസം= 30
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= മെയ്
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1976
|വിക്കിഡാറ്റ ക്യു ഐഡി=Q87659187
| സ്കൂൾ വിലാസം= കണ്ണിമലപി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100400913
| പിൻ കോഡ്= 686509  
|സ്ഥാപിതദിവസം=15
| സ്കൂൾ ഫോൺ= 04828211160
|സ്ഥാപിതമാസം=08
| സ്കൂൾ ഇമെയിൽ= kply32059@yahoo.co.in
|സ്ഥാപിതവർഷം=1975
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി
|പോസ്റ്റോഫീസ്=കണ്ണിമല
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686509
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04828 211160
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=srstenycsc@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=60
|വാർഡ്=15
| പെൺകുട്ടികളുടെ എണ്ണം=84
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 144
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| അദ്ധ്യാപകരുടെ എണ്ണം= 10
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പ്രിൻസിപ്പൽ=    
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ആനി കെ ഒ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ശ്രീ രെഞ്ചി പരിയാരത്തുകുുന്നേൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=32059.JPG  ‎|  
|പഠന വിഭാഗങ്ങൾ2=
|ഗ്രേഡ് =3
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=165
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ആനി കെ ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രഞ്ജി പരിയാരത്തുകുന്നേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിമോൾ ബി
|സ്കൂൾ ചിത്രം=32059.JPG  ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



06:22, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല
വിലാസം
കണ്ണിമല

കണ്ണിമല പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം15 - 08 - 1975
വിവരങ്ങൾ
ഫോൺ04828 211160
ഇമെയിൽsrstenycsc@gmail.com
കോഡുകൾ
സ്കൂൾ കോഡ്32059 (സമേതം)
യുഡൈസ് കോഡ്32100400913
വിക്കിഡാറ്റQ87659187
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ165
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ആനി കെ ഒ
പി.ടി.എ. പ്രസിഡണ്ട്രഞ്ജി പരിയാരത്തുകുന്നേൽ
എം.പി.ടി.എ. പ്രസിഡണ്ട്അനിമോൾ ബി
അവസാനം തിരുത്തിയത്
04-01-2022Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

കണ്ണിമല ഇടവക വികാരിയായിരുന്ന റവ.ഫാദർജോർജ് ഒലക്കപ്പാടി 1975 ആഗസ്ത് 15ന് സെൻറ് ജോസഫ് ഹൈസ്കൂൾഎന്ന നാമധേയത്തിൽവിദ്യാലയത്തിന് തറക്കല്ലിട്ടു. അദ്ദേഹം തന്നെയായിരുന്നു സ്ഥാപക മാനേജരും. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. കെ. പങ്കജാക്ഷൻ 1976 ജൂണ് ഒന്നിന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന് സ്ഥിരാംഗീകാരം ലഭിക്കുന്നതുവരെ ശ്രീ. എൻ . ജെ .തോമസ് സ്കൂൾ ചുമതലകൾ നിർവഹിച്ചു. 1978 ജൂണിൽ ശ്രീ. തോമസ് മാത്യ ആദ്യ പ്രഥമാധ്യാപകനായി നിയമിതനായി. അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചപ്പോൾ ശ്രീ.എൻ . ജെ .തോമസ് തൽസ്ഥാനം വഹിച്ചു. റവ.ഫാദർ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഇടവക പ്രധിനിധികളുടെ അനുമതിയോടെ സ്കൂൾ സാരഥ്യം ഉപവിസന്യാസിനി സമൂഹത്തിന് കൈമാറി.2002ൽ ആണ് കൈമാറ്റം നടന്നത്. തുടർന്ന് റിട്ടയർ ചെയ്ത ഒഴിവുകളിലേക്ക് സിസ്റ്റേഴ്സിനെ നിയമിച്ചു. 2007 ൽ പ്രധമാധ്യാപകൻ ശ്രീ.എൻ.ജെ തോമസ് വിരമിച്ചു. പ്രസ്തുത ഒഴിവിലേക്ക് സി. റൂത്ത് നിയമിതയായി.തോട്ടം മേഖലയിലെ കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി നിതാന്ത ജാഗ്രതയോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • മള്ട്ടിമീഡിയ സൗകര്യങ്ങളോടുകൂടിയ ക്ളാസ്സ്റൂം
  • സുസജ്ജമായ കമ്പ്യട്ടർലാബ്
  • പ്രഗത്ഭകായികാധ്യാപകന്റെ നേതൃത്വത്തിലുള്ള കായികപരിശീലനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗൈ‍ഡിംഗ്
  • ഔഷധത്തോട്ടം
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്
  • ഐ.റ്റി. ക്ലബ്
  • ഇക്കോ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • റെഡ് ക്രോസ്
  • സ്കൗട്ട്
  • എനർജി ക്ലബ്

മാനേജ്മെന്റ്

കോൺഗ്രിഗേഷൻ ഓഫ് സി‍സ്റ്റേഴ്സ് ഓഫ് ചാരിറ്റി കോർപ്പറേറ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.തോമസ് മാത്യു
  • ശ്രീ.എൻ.ജെ.തോമസ്
  • സിസ്റ്റർ ഏലിയാമ്മ കെ ജെ
  • സിസ്റ്റർ ത്രേസ്യാമ്മ പി ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അനിൽകുമാർ കെ - ട്രഷറി ഓഫീസർ
  • വർക്കി എം വി - എച്ച്.എം മണിപ്പുഴ
  • ജോസ് കുട്ടി മാത്യ - എച്ച്.എം.മുണ്ടക്കയം
  • ജയിംസ് ജോസഫ് - ഡോക്ടർ
  • രഘുനാഥൻ - ഏജീസ് ഓഫീസ്
  • വൽസമ്മ കരുണാകരൻ- യൂണിവേഴ്സസിറ്റി രജിസ്ട്രാർ
  • കാർത്തിക എം നായർ - ആയുർവേദ ഡോക്ടർ

വഴികാട്ടി