"രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മീഞ്ചന്ത | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= 17008 | |സ്കൂൾ കോഡ്=17008 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=10049 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1953 | |വിക്കിഡാറ്റ ക്യു ഐഡി=Q64553160 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32041401314 | ||
| പിൻ കോഡ്= 673018 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= rkmhssmeenchanda@gmail.com | |സ്ഥാപിതവർഷം=1953 | ||
| സ്കൂൾ വെബ് സൈറ്റ്= http://ramakrishna.org.in | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ആർട്സ് ആൻഡ് സയൻസ് കോളേജ് | ||
| | |പിൻ കോഡ്=673018 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0495 2323419 | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഇമെയിൽ=rkmhssmeenchanda@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=http://ramakrishna.org.in | ||
| | |ഉപജില്ല=കോഴിക്കോട് സിറ്റി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=38 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| പ്രിൻസിപ്പൽ= ജി | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രധാന അദ്ധ്യാപകൻ= മധു കിഴക്കേ | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= Rkmhss.jpg | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1415 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=956 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2730 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=90 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മനോജ് കുമാർ ജി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ബിന്ദു എം എ | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മധു കിഴക്കേ അരീക്കര ഇല്ലം | |||
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ. ഹരീഷ് എം ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി മധുസൂദനൻ | |||
|സ്കൂൾ ചിത്രം=Rkmhss.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
13:02, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ് | |
---|---|
വിലാസം | |
മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജ് പി.ഒ. , 673018 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1953 |
വിവരങ്ങൾ | |
ഫോൺ | 0495 2323419 |
ഇമെയിൽ | rkmhssmeenchanda@gmail.com |
വെബ്‍സൈറ്റ് | http://ramakrishna.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 17008 (സമേതം) |
എച്ച് എസ് എസ് കോഡ് | 10049 |
യുഡൈസ് കോഡ് | 32041401314 |
വിക്കിഡാറ്റ | Q64553160 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1415 |
പെൺകുട്ടികൾ | 956 |
ആകെ വിദ്യാർത്ഥികൾ | 2730 |
അദ്ധ്യാപകർ | 90 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 206 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മനോജ് കുമാർ ജി |
വൈസ് പ്രിൻസിപ്പൽ | ബിന്ദു എം എ |
പ്രധാന അദ്ധ്യാപകൻ | മധു കിഴക്കേ അരീക്കര ഇല്ലം |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ. ഹരീഷ് എം ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി മധുസൂദനൻ |
അവസാനം തിരുത്തിയത് | |
02-01-2022 | Psvengalam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാമകൃഷ്ണമിഷൻ എച്ച്. എസ്. എസ്. ആശ്രമം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യന്മാരാൽ സംഘടിപ്പിക്കപ്പെട്ടതാണ് ശ്രീരാമകൃഷ്ണമിഷൻ. ത്യാഗസന്നദ്ധരും മാനവരാശിയിലാകെ പ്രായോഗിക വേദാന്ത പ്രചരണത്തിന് സമർപ്പിതരുമായ സന്യാസിമാരെ വളർത്തി വേദാന്തതത്വങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുക, ജാതി, മത, വർഗ്ഗ, വർണ്ണ ചിന്തകളെപ്പറ്റി എല്ലാവരും ഈശ്വരരൂപങ്ങൾ തന്നെ എന്ന കാഴ്പപ്പാടോടെ കർമ്മരംഗത്തിറങ്ങുക എന്നിവയാണ് മിഷന്റെ ലക്ഷ്യങ്ങൾ. 1909-ൽ രാമകൃഷ്ണമിഷൻ രജിസ്റ്റർ ചെയ്യപ്പെട്ടു. കല്കത്തയിലെ ബേലൂർ മഠമാണ് ആസ്ഥാനം.ലോകമെമ്പാടും ശാഖകളുള്ള രാമകൃഷ്ണപ്രസ്ഥാനത്തിന്റെ കോഴിക്കോട് ശാഖ നാഷണൽ ഹൈവേ 17 നോട് ചേർന്ന് പന്നിയങ്കര അംശത്തിൽ മീഞ്ചന്തയിൽ സ്ഥിതി ചെയ്യുന്നു. 1931 ൽ കോഴിക്കോട് ചാലപ്പുറത്തുള്ള ഭജൻകോവിൽ റോഡിൽ വാടകക്കെട്ടിടത്തിലാണ് ആയുർവേദഡിസ്പൻസറിയോടെ സേവാശ്രമം ആരംഭിച്ചു.രാമകൃഷ്ണാശ്രമത്തിന്റെ ഭാഗമായി 1948-ൽ ഒരു എലിമെന്ററി സ്കൂൾ തുടങ്ങി. 1953-ൽ ഇത് ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ എൽ. പി. മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. 1952-ൽ വിപാപ്മാനന്ദസ്വാമിജി ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു. പരിസരപ്രദേശമായ പയ്യാനക്കൽ, കണ്ണഞ്ചേരി, മീഞ്ചന്ത, നല്ലളം എന്നിവിടങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്കുന്നവർക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്നതിൽ സ്വാമിജി ബദ്ധശ്രദ്ധനായിരുന്നു. പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ.ഹൈസ്കൂളിൽ 147ആൺകുട്ടികളും 74പെൺകുട്ടികളുമാണുണ്ടായിരുന്നത്. വിപാപാമാനന്ദജി മാനേജരും കെ. കെ. കല്യാണി ടീച്ചർ പ്രധാനാദ്ധ്യാപികയുമായിരുന്നു.പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർ നമ്മുടെ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു. വിപാപ്മാനന്ദജിയ്കുശേഷം 18വർഷം സിദ്ധിനാഥാനന്ദസ്വാമികളായിരുന്നു അശ്രമത്തിന്റെ സെക്രട്ടറി. ഈ കാലഘട്ടത്തിൽ സ്ഥാപനം കൂടുതൽ വളർച്ച നേടി. എസ്. എസ്. എൽ. സി. വിജയശതമാനം 90 ൽ ഏറെയായി. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ സ്കൂളിനായിട്ടുണ്ട്.
==
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്/ നേർക്കാഴ്ച.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ശ്രീമതി കെ. കെ കല്യാണി 2. ശ്രീ പി. സി. കെ. രാജ 3. ശ്രീമതി പി. കലാദേവി 4. ശ്രീമതി എ. പാർവതി 5. ശ്രീ പി കൃഷ്ണൻ 6. ശ്രീമതി. എ. കുഞ്ഞിലക്ഷ്മി 7. ശ്രീമതി. ടി. പത്മാവതി 8. ശ്രീമതി കെ. എൻ. ജയലക്ഷ്മി 9. ശ്രീമതി. വി. പി. രത്നം 10. ശ്രീമതി കെ. ജി. ലളിത 11. ശ്രീ. പി. ബാലസുബ്രഹ്മണ്യൻ 12. ശ്രീ. പി. കെ. ഉണ്ണികൃഷ്ണൻ 13. ശ്രീമതി. എ. വി. ശ്രീദേവി. 14. ശ്രീ എം. ആർ. അജിതകൃഷ്ണൻ 15. ശ്രീമതി കെ. ഗീത 16 ശ്രീ .ഒ.ശശിധരൻ. 17 ശ്രീമതി കെ. സുമ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഒന്ന്
- രണ്ട്
- മൂന്ന്
വഴികാട്ടി
{{#multimaps:11.2191359,75.7924542|width=400px | zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.219632" lon="75.794683" zoom="18" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri11.219127, 75.794522</googlemap>: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.ചേർക്കാവുന്നതാണ്.
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17008
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ