രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ ഓരോ ക്ലാസ്സ് റൂമിലും എത്തിച്ചേർന്ന് കുട്ടികൾക്ക് ശുചിത്വം ഹരിത വിദ്യാലയം, സ്കൂൾ സൗന്ദര്യ വൽക്കരണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സുകൾ നൽകി. സ്കൂളും പരിസരവും വൃത്തിയാക്കി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതം ആപ്പ് ഉദ്ഘാടനം പ്രിൻസിപ്പൽ ജി. മനോജ് മാസ്റ്റർ നിർവഹിച്ചു. അന്നു തന്നെ സ്കൂളിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചു.