സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2024 ജൂൺ 3നു  രാമകൃഷ്ണ മിഷൻ സ്കൂളിലെ , പ്രവേശനോത്സവം കമ്മ്യൂണിറ്റി ഹാളിൽ വെച്ചു പ്രാർത്ഥനയോടു കൂടി ആരംഭിച്ചു .സ്വാഗതം പറഞ്ഞത് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ. ജി .മനോജ് കുമാർ  ;അധ്യക്ഷം  വഹിച്ചത് ,PTA വൈസ് പ്രസിഡന്റ്  ശ്രീ .ഷാജി ,ഉദ്ഘാടന കർമം  നിർവഹിച്ചത് ആകാശവാണി ക്യാഷൽ  അനൗൻസെർ ശ്രീമതി .സിന്ധു .ഇ.വി.(സിനി ആർട്ടിസ്റ്റ് , ഡബ്ബിങ് ആർട്ടിസ്റ്റ് ); അനുഗ്രഹ പ്രഭാഷണം  നടത്തിയത് ,സ്കൂൾ മാനേജർ ശ്രീമദ്  നരസിംഹാനന്ദജി മഹാരാജ് ,മാതൃ സംഗം ചെയർപേഴ്സൺ ശ്രീമതി.ജെസ്‌ന ,ആശംസകൾ  നേർന്നു .ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്  ശ്രീമതി.സരിത ടീച്ചർ  ,സ്റ്റാഫ് സെക്രട്ടറി സുധീർ മാഷ്  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.കുട്ടികൾക്ക് സമ്മാനങ്ങൾ, കളർ പെൻസിൽ എന്നിവ സ്കൂളിന്റെ  വക വിതരണം നൽകി. റിട്ടയേർഡ്  മലയാളം അധ്യാപകൻ ശ്രീ.കെ.പി. മനോജ്‌കുമാർ മാഷിന്റെ  വക കുട്ടികൾക്ക് ബലമാസികകൾ,കളിക്കുടുക്ക എന്നിവ വിതരണം ചെയ്തു.