"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | |||
{{Infobox School | |||
|സ്ഥലപ്പേര്=തലയോലപ്പറമ്പ്. | |||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |||
വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | | |റവന്യൂ ജില്ല=കോട്ടയം | ||
റവന്യൂ ജില്ല=കോട്ടയം| | |സ്കൂൾ കോഡ്=45014 | ||
സ്കൂൾ കോഡ്=45014| | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്=905001 | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87661085 | ||
സ്ഥാപിതവർഷം=1906| | |യുഡൈസ് കോഡ്=32101300407 | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
പിൻ കോഡ്=686605 | | |സ്ഥാപിതമാസം= | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1906 | ||
സ്കൂൾ ഇമെയിൽ=vmbsgvhss@yahoo.in| | |സ്കൂൾ വിലാസം= | ||
സ്കൂൾ വെബ് സൈറ്റ്=| | |പോസ്റ്റോഫീസ്=തലയോലപ്പറമ്പ് | ||
|പിൻ കോഡ്=686605 | |||
|സ്കൂൾ ഫോൺ=04829 236240 | |||
സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=vmbsgvhss@yahoo.in | ||
പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
പഠന | |ഉപജില്ല=വൈക്കം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=10 | |||
ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വൈക്കം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=വൈക്കം | ||
അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | ||
പ്രിൻസിപ്പൽ=അമ്പിളി രാജ് | |ഭരണവിഭാഗം=സർക്കാർ | ||
പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
സ്കൂൾ ചിത്രം=V.M.B.S.G.V.H.S.S.JPG | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|}} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=49 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=211 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=96 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=66 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അമ്പിളി രാജ് | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ.പി.ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കുമാർ.ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു പ്രബിത | |||
|സ്കൂൾ ചിത്രം=V.M.B.S.G.V.H.S.S.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
15:09, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ് | |
---|---|
വിലാസം | |
തലയോലപ്പറമ്പ്. തലയോലപ്പറമ്പ് പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04829 236240 |
ഇമെയിൽ | vmbsgvhss@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 45014 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905001 |
യുഡൈസ് കോഡ് | 32101300407 |
വിക്കിഡാറ്റ | Q87661085 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 211 |
അദ്ധ്യാപകർ | 19 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 66 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അമ്പിളി രാജ് |
പ്രധാന അദ്ധ്യാപിക | ജയശ്രീ.പി.ആർ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കുമാർ.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു പ്രബിത |
അവസാനം തിരുത്തിയത് | |
01-01-2022 | Jayasankarkb |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻറെ ഹൃദയഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ ആദ്യകാലസ്കൂളുകളിൽ പ്പെടുന്നു .ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരദീപം പകർന്ന ഈ വിദ്യാലയത്തിന് നൂറുവർഷത്തിലേറെ ചരിത്രവും പാരമ്പര്യവും ഉണ്ട് .1906 ൽ മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ ആയിരുന്നു തുടക്കം .പിന്നീട് യു പി എസ് ആയും എച് എസ് എസ് ആയും വികസിച്ചു .അക്കാലത്ത് തലയോലപ്പറമ്പ്,മറവന്തുരുത്ത് ,കടുത്തുരുത്തി ,കല്ലറ ,വെള്ളൂർ,പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഏക കേന്ദ്രമായിരുന്നു ഈ വിദ്യാലയം1950 -ൽ ഈ പ്രാഥമിക വിദ്യാലയം വടയാർ ഹയർ സെക്കണ്ടറി എന്ന പേരിലേക്ക് ഉയർത്തപ്പെട്ടു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സ്കൂൾ 1960-ൽ പെൺകുട്ടികളെ എ ജെ ജെ എം ജി ജി എച്ച് എസ് സ്കൂളിലേക്ക് മാറ്റുകയും ഗവ.ബോയ്സ് ഹൈസ്ക്കൂൾ എന്ന പേരിൽ ആൺകുട്ടികൾക്ക് വേണ്ടി മാത്രമായി മാറ്റമാറ്റപ്പെടുകയും ചെയ്തു, തുടർന്ന് 1984 -ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായി ഈ സ്കൂളിനെ പ്രഖ്യാപിച്ചുകൊണ്ട് 2008 ൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്സ്ക്കൂൾ എന്ന് പുനർനാമകരണം ചെയ്തു. .വിശ്വസാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന് ആദ്യാക്ഷരം കുറിക്കാൻ ഈ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തിത്വങ്ങൾക്കു അറിവിന്റെ അക്ഷരദീപം പകർന്നു നൽകാൻ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. തലയോലപ്പറമ്പ് ബസ്സ്റ്റാന്റിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും എളുപ്പത്തിലും എത്തിപ്പെടുവാൻ പറ്റുന്ന വിധത്തിലാണ്.വളരെ വിസ്തൃതമായ സ്ക്കൂൾ കോമ്പൗണ്ടും നാലുകെട്ട് മാതൃകയിലുള്ള സ്ക്കൂൾ കെട്ടിടവും എടുത്തു പറയേണ്ട പ്രത്യേകതകളാണ് . പല പോരായ്മകൾക്കിടയിലും എസ് എസ് എൽ സി, വി എച്ച് എസ് ഇ പരീക്ഷകളിൽ വളരെ മികച്ച വിജയം നേടുവാൻ കഴിയുന്നുണ്ട്.
==
വെബ് സൈറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങള്.
*SCIENCE CLUB * SOCIALSCIENCE CLUB * MATHSCLUB *HEALTH CLUB *HINDI CLUB
- SANSKRIT CLUB
- ലീഗൽ ലിറ്റെരസി ക്ലബ്ബ്
- ജൈവകൃഷി
- പൂന്തോട്ടനിർമ്മാണം
+പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
മാനേജ്മെന്റ്
ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ് The school has 193 students in various standard
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1962 - 63 | . | |||
1963 - 65 | ||||
1965 - 66 | ||||
1966 - 68 | ||||
1968 - 71 | ||||
1971 - 72 | ||||
1972 -77 | ||||
1977 -77 | ||||
1977 -83 | ||||
2004-2006 | SUKRUTHA | |||
2006 - 2009 | P M.SASI | |||
2009 -2013 | P.N CHANDRAN | |||
2014-15 | P B SHYAMALA | |||
2015-15 | MANGALABHAI | |||
2015-16 | K P SURESHKUMAR | |||
2016-2018JUNE | T M SUDHAKARAN | |||
2018JUNE-2019March | T N SATHYKUMARY | |||
2019JUNE -2020MAY | RUGMINI PUTHALATH | |||
2020JUNE - | ABDUL ASEEZ | |||
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45014
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ