ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/സോഷ്യൽ സയൻസ് ക്ലബ്ബ്
വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ തലയോലപ്പറമ്പിൽ സോഷ്യൽ സയൻസ് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ ,എക്സിബിഷനുകൾ ,ഉപന്യാസരചന ,പോസ്റ്റർ രചന മത്സരങ്ങൾ ,റാലികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയവ ആചരിച്ചു വരുന്നു .ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ഭരണഘടന നിർമ്മാണത്തിൽ (നൈതീകം )കോട്ടയം ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു .