ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

വി എം ബി എസ് ജി വി എച്ച് എസ് എസ്  തലയോലപ്പറമ്പ്  ഹൈസ്കൂളിൽ 8 മുതൽ 10 വരെ ക്ലാസുകൾ ആണ് ഉള്ളത് .മൂന്ന് ക്ലാസ്സുകളും ഹൈടെക് ആണ് .ഹൈസ്കൂളിന് പ്രത്യേകമായി കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ലൈബ്രറിയും ഉണ്ട് .വർഷങ്ങളായി നൂറ് ശതമാനം വിജയം പത്താം ക്ലാസ്സിൽ നേടുന്നുണ്ട് .കുട്ടികളുടെ അക്കാദമിക ,കലാ കായിക മാനസിക ഉല്ലാസത്തിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു .